ELECTIONSഒരുകാലത്ത് 'പെരിങ്ങോട്ടുകുറിശ്ശിയിലെ ഉമ്മന്‍ചാണ്ടി'; അന്‍പതുവര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശിയുടെ രാഷ്ട്രീയം നിയന്ത്രിച്ച എ.വി. ഗോപിനാഥിന്റെ രാഷ്ട്രീയ കരുനീക്കം പാളി; ഇടതിനൊപ്പം കൂറുമാറിയ ആറാം തമ്പുരാനെ നാട്ടുകാര്‍ കൈവിട്ടു! ഈ തദ്ദേശത്തിലെ ഏറ്റവും വലിയ അട്ടിമറിയായി ബമ്മണ്ണൂരിലെ അതികായന്റെ തോല്‍വി; എവി ഗോപിനാഥിന് പഞ്ചായത്തില്‍ അടിതെറ്റിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 9:47 AM IST