SPECIAL REPORTആ കടുവ നീ തന്നെ; പെരുനാട്ടിലും വടശേരിക്കരയിലും നാട്ടുകാരെ ഭീതിപ്പെടുത്തിയ കടുവ ചത്തു; കോന്നി താഴത്ത് ചത്തു കിടന്ന കടുവ തന്നെയാണ് മറ്റുള്ളിടത്തും ഭീതി പരത്തിയതെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം; നാട്ടുകാർക്ക് ആശ്വാസംശ്രീലാല് വാസുദേവന്‍23 July 2023 11:18 PM IST