You Searched For "പെരുമ്പാമ്പ്"

താമസക്കാരിയായ മുത്തശ്ശി ഒരു മാസം മുൻപ് മരിച്ചു; തീർത്തും ഒറ്റപ്പെട്ട് ഷെഡ്; പൂർണമായും തകർന്ന നിലയിൽ; ഒരു അനക്കം ശ്രദ്ധിച്ച് നാട്ടുകാർ; കാഴ്ച കണ്ട് പലരും ഭയന്നോടി; വനംവകുപ്പ് പാഞ്ഞെത്തി; രണ്ടു വമ്പൻ അതിഥിയെയും കുഞ്ഞുങ്ങളെയും ചാക്കിലാക്കി; പരിശോധനയിൽ അമ്പരപ്പ്!
ഭാഗ്യം...തലയിൽ ആയില്ല!; രാവിലെ കോഴിക്കൂട് തുറക്കാനെത്തിയ ആളൊന്ന് പതറി; നല്ല നീളത്തിലും വണ്ണത്തിലും തടിപ്പോലെ തോന്നിക്കുന്ന ഒരു വസ്തു; അടുത്ത് ചെന്നതും സ്വഭാവം മാറി; കുതറിയോടി വീട്ടുടമ; എല്ലാവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തിയ ഒന്നര മണിക്കൂര്‍; കണ്ണൂര്‍ നഗരത്തില്‍ കൂറ്റന്‍ മരത്തില്‍ കയറിയ പെരുമ്പാമ്പിനെ റെസ്‌ക്യു പ്രവര്‍ത്തകര്‍ പിടികൂടി
വീട്ടു വളപ്പിലെത്തുന്ന വലിയ ചേരയെ പിടികൂടി കൊന്ന് തോലുരിച്ച് കറിവച്ച് മദ്യപാനത്തിന് ടച്ചിങ് ആക്കി; ലഹരി മൂത്തപ്പോൾ പണത്തിന് വേണ്ടി പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് വിൽക്കാനും ശ്രമം; രഹസ്യ വിവരം കുടുക്കിയത് മരപ്പട്ടി ബിജുവിനെ; പാർട്ട് രണ്ടിൽ പെട്ട സംരക്ഷിത ഉരഗത്തെ കൊന്നതിന് ഇനി ജയിൽ വാസം; നഗരംപാറ ഫോറസ്റ്റ് അതിർത്തിയിൽ വന്യജീവി നിയമ പ്രകാരം എടുത്ത കേസ് ഇങ്ങനെ