SPECIAL REPORTനടപ്പും ശരീരഭാഷയുമൊക്കെ കണ്ടിട്ട് രജനി ഫാന്‍സുകാര്‍ ആരോ 'പടയപ്പ' എന്ന് വിളിച്ചു; ആദ്യം ശാന്തനായി മൂന്നാറുകാരുടെ മനസ്സ് കീഴടക്കിയ 'പടയപ്പ' ഇപ്പോള്‍ പരാക്രമി; അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകര്‍ത്ത് വീണ്ടും ഭീതി പടര്‍ത്തി ആ കാട്ടാന; ജനവാസ മേഖല വിടാത്തത് ആശങ്കയാകുന്നു; മൂന്നാറില്‍ വീണ്ടും 'പടയപ്പ' ഭയംമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 9:48 AM IST