Top Storiesവോട്ടര്‍ പട്ടികയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് മറ്റുള്ളവരെ നീക്കം ചെയ്യാന്‍ സാധിക്കുമെന്നത് രാഹുലിന്റെ തെറ്റിദ്ധാരണ; കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ ഇത്തരത്തില്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു; ഉടനടി പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്; തോല്‍വിയില്‍ നിരാശ പൂണ്ട രാഹുല്‍ അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയെന്ന് ബിജെപിമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 3:46 PM IST