SPECIAL REPORTആദ്യ ദിനം തന്നെ നിരവധി പരാതികൾ; ഫെയ്സ് ബുക്ക് കമന്റ് മുതൽ പത്രവാർത്തകൾ വരെ പരാതിക്ക് കാരണമാകുന്നു; ഡിജിപി ഓഫീസിലേക്ക് പരാതികളുടെ പ്രവാഹം ഉണ്ടാകും; സിപിഎം ദേശീയ നേതൃത്വവും സിപിഐയും ഉടക്കിൽ; സോഷ്യൽ മീഡിയയെ കുരുക്കാൻ ഇറങ്ങി തങ്ങളെ ചതിച്ചെന്ന് പരാതിപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങളും; പൊലീസ് ആക്ട് ഭേദഗതി പിണറായിക്ക് പണിയാകുന്നുമറുനാടന് മലയാളി23 Nov 2020 12:03 PM IST
Uncategorizedസ്വതന്ത്രമായ പൊതുജനാഭിപ്രായത്തെ കേൾക്കുന്ന മുഖ്യമന്ത്രിമാരുണ്ട് എന്നറിഞ്ഞതിൽ സന്തോഷം'; പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് അറിയിച്ചതിന് അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺസ്വന്തം ലേഖകൻ23 Nov 2020 8:57 PM IST
SPECIAL REPORTപ്രതിഷേധങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ച് പിണറായി സർക്കാർ; ഒരു ഓർഡിനൻസ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് ചരിത്രത്തിൽ തന്നെ അപൂർവ്വം; ഒരു ദിവസം മുന്നേ മന്ത്രിസഭ ചേർന്നത് പാർട്ടി നേതൃത്വവും പരസ്യ വിമർശനവുമായി എത്തിയതോടെ; മന്ത്രിസഭാ തീരുമാനം ഗവർണറെ ഉടൻ അറിയിക്കുംമറുനാടന് ഡെസ്ക്24 Nov 2020 9:56 PM IST
Politicsപൊലീസ് നിയമ ഭേദഗതി അസാധുവായി; ഓർഡിനൻസ് പിൻവലിക്കാനുള്ള റിപ്പീലിങ് ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു; മുഖം രക്ഷിക്കാൻ സൈബർ സുരക്ഷയുടെ പേരിൽ പുതിയ ഭേദഗതി കൊണ്ടുവരാനൊരുങ്ങി പിണറായി സർക്കാർമറുനാടന് മലയാളി26 Nov 2020 3:33 AM IST