SPECIAL REPORTചോദിച്ചത് 80 ലക്ഷം; അനുവദിച്ചത് 25 ലക്ഷം; ദേവസ്വം ബോർഡ് സബ്സിഡി പിൻവലിച്ചതിനെ തുടർന്ന് ശബരിമല പൊലീസ് മെസ് നടത്തിപ്പിനുള്ള ചെലവ് സർക്കാർ വഹിക്കും; സേനയ്ക്ക് അംഗസംഖ്യ കുറവെങ്കിലും ഇപ്പോൾ അനുവദിച്ച തുക അപര്യാപ്തംശ്രീലാല് വാസുദേവന്‍22 Nov 2020 11:37 AM IST