You Searched For "പൊലീസ് വാഹനം"

സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥര്‍ ഫ്‌ളാഗ് കോഡ് തെറ്റിച്ചു; ചട്ട വിരുദ്ധമായി പൊലീസ് വാഹനത്തിന് മുന്നില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചു; നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അഭിഭാഷകന്റെ പരാതി
പൊലീസ് വാഹനം തട്ടിയെടുത്ത് യാത്ര; പിടികൂടാനെത്തിയ പൊലീസുകാരനെ വെട്ടി പരിക്കേൽപ്പിച്ചത് കയ്യിൽ കരുതിയ വാൾ ഉപയോ​ഗിച്ചും; ഹർപ്രീത് സിങ്ങിനെ പിടികൂടിയത് സാഹസികമായി
ഓടിക്കൊണ്ടിരിക്കെ പൊലീസ് വാഹനം തീ പിടിച്ചു കത്തി; കത്തി നശിച്ചത് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം: തീ പിടിച്ചത് വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ പുറത്തിറങ്ങിയതിന് പിന്നാലെ
പൊലീസ് വാഹനങ്ങൾ ഗതാഗത നിയമം ലംഘിച്ചാൽ പിഴ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്വന്തം പോക്കറ്റിൽ നിന്നെടുത്തു കൊടുക്കണം; സർക്കാരിൽ നിന്ന് ഇതിനായി കാശ് കൊടുക്കാനില്ല; ഡിജിപിയുടെ ഉത്തരവിനെതിരേ സേനയിൽ വ്യാപക പ്രതിഷേധം