You Searched For "പൊലീസ്"

ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് 150 പേർ തടിച്ചു കൂടിയപ്പോൾ കേസ്: സിപിഎം ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെയും നേതൃത്വത്തിൽ സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ ആൾക്കൂട്ടം സംഘടിപ്പിച്ചതിന് യാതൊരു കേസുമില്ല; പത്തനംതിട്ടയിൽ പൊലീസിന്റെ മറ്റൊരു ഇരട്ടത്താപ്പ്
പുതുവലിൽ സിപിഎം നേതാവിന്റെ വീടിന് മുന്നിൽ നിന്ന് പാഞ്ഞത് രണ്ടു വണ്ടി ഗുണ്ടകളുമായി; അടൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കേ പൊലീസ് വളഞ്ഞു; ഇറങ്ങിയോടുന്നതിനിടെ സെൻട്രൽ ജങ്ഷനിൽ വച്ച് പിടികൂടി; ബിഎസ്എൻഎൽ കേബിൾ മോഷ്ടാവ് അജി ഫിലിപ്പിനെ ഒടുക്കം അറസ്റ്റ് ചെയ്ത് പൊലീസും; നടപടി മറുനാടൻ വാർത്തയെ തുടർന്ന്
ജോർജു കുട്ടിയായില്ല പരേഷ് നാഥ്! കൊലയാളിയെ കുടുക്കിയത് അതുക്ക് മേലെയുള്ള പൊലീസ് ബുദ്ധി; ഇരിക്കൂർ കൊലപാതകത്തിലെ ബുദ്ധികേന്ദ്രമായ ഗണേശിനെ തെരയുന്നു; ഒന്നാം പ്രതി പരേഷ് നാഥ് മണ്ഡൽ റിമാൻഡിൽ
ഒന്നര വയസുകാരന് തുടയ്ക്ക് പകരം കാൽമുട്ടിൽ പ്രതിരോധ കുത്തിവയ്‌പ്പ് നൽകിയെന്ന് പരാതി; അമ്മ ചോദ്യം ചെയ്തപ്പോൾ എന്നെ പഠിപ്പിക്കണ്ട എന്ന് മറുപടി നൽകി ആരോഗ്യപ്രവർത്തക; വേദന മൂർച്ഛിച്ച് കുട്ടിക്ക് നടക്കാൻ വയ്യാതായപ്പോൾ പരാതി ഉണ്ടെങ്കിൽ ആശുപത്രിയിൽ പൊയ്ക്കോളാൻ മെഡിക്കൽ ഓഫീസറും; മകന് നീതി തേടി മാതാപിതാക്കൾ
ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ യുവാവിനെ ഏഴംഗ സംഘം കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് തൈക്കാട്ടുശ്ശേരിയിൽ വിപിൻലാൽ; പ്രതികളിൽ ഒരാളെ അറസ്റ്റു ചെയ്തു പൊലീസ്
മാതാപിതാക്കളെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തത് ഓട്ടോറിക്ഷാ ഡ്രൈവർ; തെറി വിളിച്ചു അനസ് പാഞ്ഞടുത്തിട്ടും മാന്യത കൈവിടാതെ പൊലീസ്; എടാ, എടീ.. വിളി പാടില്ലെന്ന ഡിജിപി സർക്കുലറിനിടെ ഒരു പൊലീസ് അനുഭവം