You Searched For "പൊലീസ്"

പെൺകുട്ടിയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചു തിരൂരിൽ യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം; മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; സ്‌കൂട്ടർ തടഞ്ഞു നിർത്തി മാസ്‌ക്ക് മാറ്റാൻ ആവശ്യപ്പെട്ടു വടി കൊണ്ട് മർദ്ദനം; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
തിരുവോണ ദിവസം നെടുംപൊയിലിൽ കാർ യാത്രക്കാർക്ക് നേരെ ആക്രമണം; മൂന്ന് ബൈക്കുകളിൽ എത്തിയ സംഘം ആദ്യം കാർ തടഞ്ഞുനിർത്തി വാക് തർക്കത്തിൽ ഏർപ്പെട്ടു; പിന്നാലെ കൂടുതൽ ആളുകൾ സംഘടിച്ചെത്തി കാർ യാത്രികരെ വെട്ടി; പൊലീസ് അന്വേഷണം തുടങ്ങി
ട്രെയിനുകളിലെ സ്ഥിരം മോഷ്ടാക്കളായ മലയാളി യുവാക്കൾ പിടിയിൽ; ശബരിമല തീർത്ഥാടകന്റെയടക്കം ഫോണുകളും പേഴ്സും പണവും കണ്ടെടുത്തു; ജയിലിൽ എത്തിച്ചപ്പോൾ പൊലീസുകാർക്ക് നേരെയും ആക്രമണം
ആറ്റിങ്ങൽ മോഡൽ അതിക്രമം കരമനയിലും; വയോധികയുടെ മീൻപാത്രം ചവിട്ടിയെറിഞ്ഞത് കരമന പൊലീസ്; നാട്ടുകാർ ഇടഞ്ഞപ്പോൾ അനുനയിപ്പിക്കാൻ നേരിട്ടെത്തി അസിസ്റ്റന്റ് കമ്മീഷണർ; തലസ്ഥാനത്തെ പൊലീസിനെ ക്ഷ വരപ്പിച്ച കരമനയിലെ മീൻകച്ചവടക്കാരിയുടെ കഥ
മാഞ്ഞാലിക്കാരൻ വിനോദിനെ കൊല്ലുന്നതിന് മുൻപ് കെട്ടിയിട്ട് അടിക്കാൻ തട്ടിക്കൊണ്ടു പോയ മാരുതി വാൻ പൊളിച്ചു വിറ്റു; വാനിന്റെ ഉടമയെ സിപിഎമ്മിലെടുത്ത പഞ്ചായത്ത് അംഗവുമാക്കി; മനോജ് സിംഗപ്പൂരിലേക്ക് പോയത് ഈ മുതലാളിയുടെ ചെലവിൽ; വിനോദിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തലിൽ ഇവർക്കെതിരേയും അന്വേഷണം വേണമെന്ന് ആവശ്യം
പരാതി കേൾക്കാൻ ആദ്യം പൊലീസ് തയ്യാറായില്ല; പ്രതിയുടെ ചിത്രമടക്കം കൈമാറി; പൊലീസ് ചോദിച്ചത് കേസ് കൊടുക്കാൻ താൽപ്പര്യമുണ്ടോ എന്ന്; പിറ്റേന്ന് വിളിച്ചപ്പോൾ പറഞ്ഞത് പ്രതിയുടെ പരാതിയെക്കുറിച്ച്; സദാചാര ഗുണ്ടാ ആക്രമണത്തിൽ പൊലീസിന്റെ നിസംഗത തുറന്നുപറഞ്ഞ് ഇരയായ ഷംല
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി; സുപ്രീംകോടതി പരിഗണിക്ക പോലും ചെയ്തില്ല; എന്നിട്ടും ബിഎസ്എൻഎൽ കേബിൾ മോഷണത്തിലെ പ്രതി അജി ഫിലിപ്പിനെ പൊലീസ് തൊടുന്നില്ല; തുണ സിപിഎം നേതൃത്വവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും; വിദേശത്തേക്ക് കടത്താനും നീക്കം