You Searched For "പൊലീസ്"

പിണറായി സർക്കാറിനെ പെറ്റി സർക്കാർ എന്ന് ചരിത്രം വിളിക്കും; കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നു; പുറത്തിറങ്ങാൻ കഴിയാത്തവർ എങ്ങനെ സാധനം വാങ്ങും? സർക്കാറിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ്
കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കും; പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കലല്ല പൊലീസ് മന്ത്രിയുടെ ജോലി; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
വില്ല വിൽപ്പന നടത്തിയ സുഹൃത്ത് വഞ്ചിച്ചുവെന്ന് പ്രവാസി വ്യവസായി; സ്വന്തം ചെലവിൽ ഇന്റീരിയർ ചെയ്തപ്പോൾ വില്ലനായി ചോർച്ച; ആധാരത്തിനായി പരാതിയുമായി എബ്രഹാം ജോർജ്; വഞ്ചിച്ചത് എബ്രഹാമെന്ന് അലക്സാണ്ടർ വടക്കേടവും; കോളേജ് സുഹൃത്തുക്കൾക്കിടിയിലുള്ള തർക്കം പൊലീസ് സ്‌റ്റേഷനിൽ
പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് കണ്ട് പരാതി നൽകി ഗൗരിനന്ദ; തനിക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും അപമര്യാദയായി പെരുമാറിയ പൊലീസുകാർക്കെതിര നടപടി വേണമെന്നും സോഷ്യൽ മീഡിയയിലെ വൈറൽ ഗേൾ
വടക്കഞ്ചേരിയിൽ കർഷകന്റെ വിളകൾ വനപാലകർ വെട്ടിനശിപ്പിച്ചു; വീട് നശിപ്പിച്ച് മകനെ അകാരണമായി അറസ്റ്റു ചെയ്തുവെന്നും കർഷകന്റെ പരാതി;  വനഭൂമിയിലെ മരങ്ങളുടെ ചോലയിറക്കിയതിനാണ് മകനെ അറസ്റ്റ് ചെയ്തതെന്ന് വനംവകുപ്പ്
ബലിതർപ്പണത്തിന് വീടിന് സമീപത്തെ ക്ഷേത്രത്തിൽ പോയ കുടുംബത്തിന് പിഴ; അമ്മയ്ക്കും മകനും ചുമത്തിയത് 2000 രൂപ; ശ്രീകാര്യം പൊലീസ് നൽകിയത് 500 രൂപയുടെ രസീത്; എഴുതിയതിലെ പിഴവെന്ന് വിശദീകരണം
കുറ്റൂരിൽ സിപിഎമ്മുകാർ വെട്ടി നിരത്തിയത് സ്വന്തം പാർട്ടിക്കാരന്റെ മതിലും പറമ്പും; രമണനെ വെട്ടിയത് ബിജെപിക്കാരുടെ വീട്ടിലേക്ക് വഴിയൊരുക്കാൻ; മതിൽ വീണ്ടും കെട്ടാനുള്ള ശ്രമം പൊലീസും സിപിഎമ്മും ചേർന്ന് തടഞ്ഞു: പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി തുടർന്ന് പൊലീസ്
യുപിയിൽ നാല് വർഷത്തിനിടെ 139 കുറ്റവാളികളെ ഏറ്റുമുട്ടലിൽ വധിച്ചു; 43294 പേർക്കെതിരേ ഗുണ്ടാനിയമ പ്രകാരം കേസെടുത്തു; ഗുണ്ടാസംഘങ്ങളിൽനിന്ന് പിടിച്ചെടുത്തത് 1848 കോടി രൂപയുടെ സ്വത്തെന്നും പൊലീസ്
അവർ ഇപ്പോൾ നല്ല കുട്ടികൾ! ഇ ബുൾ ജെറ്റ് വ്‌ലോഗർമാർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ; എബിനും ലിബിനും കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി; വാഹനത്തിന്റെ റജിസ്‌ട്രേഷൻ റദ്ദാക്കാൻ നടപടികൾ തുടങ്ങി മോട്ടോർ വാഹന വകുപ്പും
കണ്ണൂരിൽ പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെയും സുഹൃത്തിനെയും ട്രാപ്പു ചെയ്തത് ബിസിനസിൽ യുവതികളെ പ്രൊമോട്ടർമാരായി നൽകാമെന്ന് വിശ്വസിപ്പിച്ച്