SPECIAL REPORTബാങ്കിന് മുന്നിൽ വരി നിന്നാൽ പിഴ! നടപടിയെ ചോദ്യം ചെയ്ത പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസും; മാപ്പ് പറഞ്ഞാൽ പിൻവലിക്കാമെന്ന് ഓഫറും; ചടയമംഗലത്തെ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം; റൂറൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് യുവജന കമ്മീഷൻമറുനാടന് മലയാളി27 July 2021 3:10 PM IST
SPECIAL REPORTചടയമംഗലം പൊലീസിനെ ചോദ്യം ചെയ്തത് പ്ലസ് ടു ഫലം കാത്തിരിക്കുന്ന 18കാരി; കൂലിപ്പണിക്കാരനായ പിതാവിന്റെ മകൾ; ഗൗരി ശബ്ദമുയർത്തിയത് 'പെണ്ണല്ലായിരുന്നെങ്കിൽ കാണിച്ചുതരാം' എന്ന പൊലീസുകാരന്റെ ഡയലോഗിൽ; പ്രശ്നമാകും, തീർത്തേരേ എന്ന ഉപദേശങ്ങൾക്കിടയിലും കണ്ടറിയാൻ ഉറപ്പിച്ചു ഗൗരിനന്ദമറുനാടന് മലയാളി28 July 2021 7:20 AM IST
HUMOURടെക്സസ്സിൽ വെടിവെപ്പു നടത്തിയ പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊന്നുപി.പി.ചെറിയാൻ28 July 2021 4:26 PM IST
Singaporeആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായിഅനീഷ് കുമാർ29 July 2021 6:09 PM IST
KERALAMപരിയാരത്ത് മോഷ്ടിക്കപ്പെട്ട ഏഴുലക്ഷം വിലമതിപ്പുള്ള മെഡിക്കൽ ഉപകരണം ഉപേക്ഷിച്ച നിലയിൽ; മോഷണ മുതൽ തിരികെ എത്തിയത് പൊലീസ് അന്വേഷണം പുരോഗമിക്കവേമറുനാടന് മലയാളി29 July 2021 6:23 PM IST
SPECIAL REPORTഒരു സീറ്റിൽ പരാമവധി മൂന്ന് വർഷം; ഒരു ഓഫീസിൽ അഞ്ചു കൊല്ലവും എന്ന് സർക്കാർ ഉത്തരവ്; എല്ലാം കാറ്റിൽ പറത്തി പൊലീസ് ആസ്ഥാനത്ത് ഒരേ സീറ്റിൽ വർഷങ്ങളായി ജോലി നോക്കുന്നവർ ഏറെ; പരാതി സജീവംമറുനാടന് മലയാളി30 July 2021 10:13 AM IST
SPECIAL REPORTതൊഴിലുറപ്പ് കൂലി വാങ്ങാൻ നിന്നയാൾക്ക് പിഴ; മീൻ വിൽപ്പനക്കാരിയുടെ മീൻ പിടിച്ചെടുത്തു നശിപ്പിച്ചും കണ്ണിൽ ചോരയില്ലായ്മ; ഏറ്റവും ഒടുവിൽ പശുവിന് പുല്ലരിയാൻ പോയ നാരായണേട്ടന് 2000രൂപ പിഴയും ഏമാന്മാർ വക! കോവിഡിന്റെ പേരിൽ പൊലീസിന്റെ കണ്ണില്ലാ ക്രൂരതകൾ തുടരുന്നുമറുനാടന് മലയാളി30 July 2021 1:09 PM IST
KERALAMമാനസയെ വെടിവെച്ചുകൊന്ന തോക്കിനെപ്പറ്റി ഇതുവരെ വിവരം ലഭിച്ചില്ലെന്ന് അന്വേഷണ സംഘം; വീട്ടുകാരെ ചോദ്യം ചെയ്ത് പൊലീസ്സ്വന്തം ലേഖകൻ31 July 2021 1:13 PM IST
SPECIAL REPORTകുടുംബ വസ്തു വീതം വെച്ചപ്പോൾ വീടിന്റെ അതിർത്തിയിലായി കക്കൂസ്; ഒരു കൂട്ടർ പൊളിച്ചു മാറ്റിയപ്പോൾ വാക്കു തർക്കം; പരിഹരിക്കാൻ എത്തിയ വാർഡ് കൗൺസിലറെ കട്ടയെടുത്ത് എറിഞ്ഞ് കണ്ടം വഴി ഓടിച്ചു അമ്മാൾ; പരാക്രമത്തിന് മുന്നിൽ നിസ്സഹായനായി പൊലീസ് ഉദ്യോഗസ്ഥനുംശ്രീലാല് വാസുദേവന്31 July 2021 3:45 PM IST
HUMOURആൾകൂട്ടകൊലപാതകം വീണ്ടും ബോങ്ക്സിൽ: 42 വയസ്സുകാരൻ കൊല്ലപ്പെട്ടുപി.പി.ചെറിയാൻ31 July 2021 5:42 PM IST
Uncategorizedമദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; രക്തം പുരണ്ട കത്തിയുമായി സ്റ്റേഷനിലെത്തി കീഴടങ്ങിമറുനാടന് ഡെസ്ക്1 Aug 2021 9:29 PM IST
SPECIAL REPORTചായ കുടിക്കാൻ മാസ്ക് താഴ്ത്തിയാൽ പെറ്റി; മാക്സിടാതെ ആഡംബര കാറിൽ കോട്ടിട്ട് എത്തിയവർക്ക് പിഴയില്ല; വിഐപികളെ കാണുമ്പോൾ കവാത്തു മറക്കുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് യുവാവ്; മയപ്പെടുത്തി പൊലീസ്; വീഡിയോ വൈറൽന്യൂസ് ഡെസ്ക്4 Aug 2021 6:06 PM IST