Uncategorizedജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പിന്നിൽ നിന്നും ആക്രമിച്ച് ആളൊഴിഞ്ഞ ഇടത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി; മിഞ്ചൂരിൽ യുവാവിനെ കൊന്നത് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ; 23കാരിയെ വെറുതെ വിട്ട് പൊലീസ്മറുനാടന് മലയാളി18 July 2021 10:35 AM IST
Marketing Featureകോഴിക്കോട് പതിനാറുകാരനെ പീഡിപ്പിച്ചത് 58കാരൻ; ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ പോയിട്ടും ജാമ്യം ലഭിക്കാതെ വന്നതോടെ പൊലീസിൽ കീഴടങ്ങി; മൂന്നാഴ്‌ച്ച മുമ്പു നൽകിയ പരാതിയിലും പൊലീസ് മെല്ലേപ്പോക്കെന്ന ആക്ഷേപം ശക്തംമറുനാടന് മലയാളി18 July 2021 2:56 PM IST
SPECIAL REPORTകൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്കൊപ്പം റിസോർട്ടിൽ മുറിയെടുത്തത് രണ്ടു പുരുഷ ജീവനക്കാർ; ലഹരിയിൽ മുങ്ങിയപ്പോൾ തട്ടിക്കൊണ്ടു പോയെന്ന് പരാതി; പൊലീസ് എത്തി കേസെടുത്തപ്പോൾ തമാശ പറഞ്ഞതെന്ന് യുവതി; ഒരു പോസ്റ്റ് മോഡേൺ ജീവിത സന്തോഷം പുലിവാലായ കഥമറുനാടന് മലയാളി19 July 2021 6:53 AM IST
KERALAMപൊലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം കൂടുതൽ ഫലപ്രദമാക്കും; പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ക്രമീകരിക്കാൻ നിർദ്ദേശിച്ച് പൊലീസ് മേധാവി അനിൽ കാന്ത്സ്വന്തം ലേഖകൻ19 July 2021 6:40 PM IST
KERALAMബാഗും മൊബൈൽ ഫോണുമായി കള്ളന്മാർ കടന്നു കളഞ്ഞു; നാട്ടുകാരുടെ കൂട്ടതിരച്ചിലിനൊടുവിൽ പ്രതികളെ പിടികൂടി പൊലീസ്സ്വന്തം ലേഖകൻ21 July 2021 6:59 AM IST
KERALAMമയക്കുമരുന്നുമായി നിരവധി ക്രമിനൽ കേസ്സുകളിലെ പ്രതികളായ മുന്ന് യുവാക്കൾ കാലടി പൊലീസിന്റെ പിടിയിൽ; വിശദ അന്വേഷണത്തിന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്21 July 2021 11:13 AM IST
Marketing Featureകാൽനട യാത്രികനെ ഇടിച്ച് കൊലപ്പെടുത്തിയ ശേഷം നിർത്താതെ പോയി; നമ്പർ വ്യക്തമല്ലാതിരുന്നിട്ടും കാറിന്റെ നിറം മാറ്റിയിട്ടും ഉടമ പിടിയിലായി; കേസിൽ വഴിത്തിരിവുണ്ടാക്കിയ തുമ്പായത് സൈബർ ഫോറൻസിക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനമറുനാടന് മലയാളി21 July 2021 12:29 PM IST
KERALAMതിരുവനന്തപുരം മാരായമുട്ടത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ; മദ്യപിച്ചുണ്ടായ വാക്കേറ്റം കൊലയിൽ കലാശിച്ചതെന്ന് പൊലീസ്മറുനാടന് ഡെസ്ക്21 July 2021 3:11 PM IST
Marketing Featureഎക്‌സൈസ് കസ്റ്റഡിയിൽ രഞ്ജിത് കുമാർ കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനമേറ്റ്; തലക്കും കഴുത്തിനും പുറകിലായി കൈമുട്ടു കൊണ്ട് അടിച്ചതുമൂലമുണ്ടായ ആന്തരിക ക്ഷതം മരണകാരണം; മർദ്ദനത്തെ എതിർത്ത എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പ്രശാന്തിന്റെയും ജീപ്പ് ഡ്രൈവർ ശ്രീജിത്തിന്റെയും സാക്ഷി മൊഴികൾ വിചാരണയിൽ നിർണ്ണായകംഅഡ്വ. പി നാഗരാജ്22 July 2021 9:40 AM IST
Marketing Featureകൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും കൊടും ക്രൂരത; മുഖം പൊത്തിപ്പിടിച്ച് യുവതിയുടെ അടിവയറ്റിൽ മർദ്ദിച്ചു ഭർത്താവ്; അച്ഛന്റെ കാൽ തല്ലിയൊടിച്ചു; കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പരാതിമറുനാടന് മലയാളി23 July 2021 1:46 PM IST
Uncategorizedവിസയില്ലാതെ എങ്ങനെ യു കെയിൽ എത്താം? എത്തിക്കഴിഞ്ഞാൽ എങ്ങനെ പിടിച്ചു നിൽക്കാം? 20,000 പൗണ്ട് മുടക്കിയാൽ എല്ലാം പെർഫക്ട് ഓ കെ; ടിക്ടോക്കിൽ കിടു പരസ്യവുംമറുനാടന് ഡെസ്ക്26 July 2021 9:06 AM IST
KERALAMപിറവത്ത് വീട് വാടകക്കെടുത്ത് കള്ളനോട്ടു നിർമ്മാണം! ഇലഞ്ഞിയിൽ പൊലീസും ഇന്റലിജന്റസും റെയ്ഡ് നടത്തുന്നു; ആറുപേർ പിടിയിലായി, കള്ളനോട്ട് നിർമ്മിക്കാനുള്ള യന്ത്രങ്ങൾ അടക്കം വിപുലമായ സംവിധാനങ്ങളെന്ന് പൊലീസ്മറുനാടന് ഡെസ്ക്27 July 2021 12:54 PM IST