SPECIAL REPORTസമാധി വിവാദത്തിന് അവസാനം കാണാന്‍ ഉറച്ച് പൊലീസും ജില്ലാ ഭരണകൂടവും; ഗോപന് സ്വാമിയുടെ കല്ലറ നാളെ പൊളിച്ചുപരിശോധിക്കും; കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം; നടപടികള്‍ സബ് കളക്ടറുടെ സാന്നിധ്യത്തില്‍; പൊളിക്കാനായി പൊലീസ് വന്നാല്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് ഗോപന് സ്വാമിയുടെ മകന്റെ മറുപടി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 9:12 PM IST