You Searched For "പൊള്ളിച്ചു"

ചട്ടുകം പഴുപ്പിച്ച് ഉള്ളം കൈ പൊള്ളിച്ചു; കണ്ണുകളില്‍ കുരുമുളക് പൊടി തേച്ചു;സ്‌കൂളില്‍ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു: അമ്മയെ കാണണമെന്ന് പറഞ്ഞ ഏഴുവയസുകാരനെ അതിക്രൂരമായി ഉപദ്രവിച്ച് പിതാവ്
ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്ന വിവരം മറച്ചു വെച്ചു; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു; ഭര്‍തൃവീട്ടുകാര്‍ ഭീഷണിപ്പെടുത്തി: നവവധു നേരിട്ടത് കൊടിയ പീഡനം
നായക്ക് റെസ്‌ക്ക് കൊടുത്തതിൽ കലിപൂണ്ട പിതാവ് മകളുടെ ദേഹത്തേക്ക് ഒഴിച്ചത് തിളപ്പിച്ചുവെച്ച ചായ; കൈയിലും ചെവിക്ക് പിന്നിലും സാരമായി പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പിതാവിനെതിരെ കേസെടുത്തു പൊലീസ്