Marketing Featureപോക്സോയും ജോലി തട്ടിപ്പും; വിദേശത്തേക്ക് മുങ്ങിയ മൂന്നു പേർ നാട്ടിലെത്തിയപ്പോൾ പിടിയിൽ; അല്ലറ ചില്ലറ തട്ടിപ്പുകളുമായി ഒളിച്ചു കഴിഞ്ഞിരുന്ന മറ്റ് മൂന്നു പേരെ ഒളിയിടങ്ങളിൽ നിന്നും പൊക്കി; റാന്നി പൊലീസ് രണ്ടു ദിവസം കൊണ്ട് അറസ്റ്റ് ചെയ്തത് ആറു പ്രതികളെ; വിമാനത്തിൽ പറന്നും അറസ്റ്റ്ശ്രീലാല് വാസുദേവന്17 Nov 2022 9:46 PM IST