You Searched For "പോപ്പ്"

വര്‍ഷങ്ങളായി പാപ്പയ്‌ക്കൊപ്പമുള്ള നഴ്‌സ് മാസിമിലിയാനോ സ്ട്രാപ്പെറ്റി എല്ലാ വഴിക്കും ശ്രമിക്കൂ; കൈവിടരുത് എന്ന സന്ദേശമയച്ചതോടെ സാധ്യമായ സകല ചികിത്സകളും മരുന്നുകളും പരീക്ഷിച്ചു; ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയ പോപ്പ്; ആ ചികില്‍സാ അത്ഭുതം ഡോക്ടര്‍ വെളിപ്പെടുത്തുമ്പോള്‍
തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് നന്ദി പറയുന്നു; രാത്രിയിലെ പ്രാര്‍ത്ഥനാ വേളയില്‍ പോപ്പിന്റെ ശബ്ദസന്ദേശം പുറത്തു വിട്ട് വത്തിക്കാന്‍; മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ച് പോപ്പിന് ചികില്‍സ തുടരുന്നു
ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസം മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കി; മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി; പ്രാര്‍ത്ഥന തുടര്‍ന്ന് വിശ്വാസികള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ വത്തിക്കാന്‍
600 വര്‍ഷത്തിനിടെ വിരമിച്ച ആദ്യത്തെ മാര്‍പാപ്പയുടെ പിന്‍ഗാമി; ബെനഡിക്ട് പതിനാറാമന്റെ പാത പിന്തുടരുമോ ഫ്രാന്‍സിസ് മാര്‍പാപ്പയും? എല്ലാത്തിനും സാധ്യതയുണ്ട് എന്ന ഉത്തരവുമായി കര്‍ദിനാള്‍മാരും; പോപ്പ് ഇനിയും അപകട നില തരണം ചെയ്തില്ല; മരുന്നുകളോട് പ്രതികരിക്കുന്നു; അണുബാധ കുറയുന്നു; എല്ലാം എല്ലാവരേയും അറിയിക്കാന്‍ നിര്‍ദ്ദേശിച്ച് മാര്‍പാപ്പ
പരിശുദ്ധ കുര്‍ബാന സ്വീകരിച്ചു; പിന്നീട് തന്റെ കര്‍ത്തവ്യങ്ങളില്‍ മുഴുകി; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി; മാര്‍പാപ്പയ്ക്ക് ഇപ്പോള്‍ പനിയില്ലെന്നും രക്തസമ്മര്‍ദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും വാര്‍ത്താ കുറിപ്പ്
ശ്വാസകോശ അണുബാധ കുറഞ്ഞെന്നും പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചെന്നാണ് വത്തിക്കാന്‍ വക്താവ്; മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാന്‍ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുവെന്നും വിശദീകരണം; പോപ്പ് സുഖംപ്രാപിക്കുന്നു
ചിലർക്ക് ഞാൻ മരിച്ചു കാണണമെന്ന് വലിയ മോഹമാണ്; സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കർദ്ദിനാൾമാർ പകരക്കാരനെ കണ്ടെത്താൻ മീറ്റിങ് ചേർന്നു; പോപ്പ് തമാശയായി പറഞ്ഞ വാചകങ്ങൾ വിവാദമാകുന്നു
ക്രൂശിതന്റെ രൂപം കാട്ടി ആൺകുട്ടികളെ ലൈംഗികമായി കീഴടക്കി കന്യാസ്ത്രീകൾ; 11 ഉം 12 ഉം വയസ്സുള്ള പെൺകുട്ടികളെ വലിച്ചു കീറി വൈദികർ; 1950 കളിൽ ഫ്രാൻസിലെ കത്തോലിക്ക നേതൃത്വം പിച്ചിച്ചീന്തിയത് 3,30,000 കുട്ടികളെ; മറച്ചുവെച്ച രഹസ്യം പുറത്തുവിട്ട് പോപ്പ്
മധ്യകേരളത്തിൽ കത്തോലിക്കാ വോട്ടുകൾ നിർണ്ണായകം; ഗോവയിലും നോർത്ത് ഈസ്റ്റിലും ജയം തുടരണമെങ്കിലും ക്രൈസ്തവ പിന്തുണ അനിവാര്യം; സഭകൾ ആവശ്യപ്പെട്ടത് പോപ്പിനെ ക്ഷണിക്കുന്ന കത്ത് അയയ്ക്കൽ; തീരുമാനിച്ചത് നേരിട്ട് ചെന്ന് ക്ഷണിക്കാൻ; ഫ്രാൻസിസ് മാർപ്പാപ്പ കേരളത്തിലും എത്തും; ന്യൂനപക്ഷത്തെ അടുപ്പിക്കാൻ മോദി എത്തുമ്പോൾ