Marketing Featureശാഖാകുമാരിയെ കൊലപ്പെടുത്തിയത് ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച്; ആസൂത്രിക കൊലപാതകം ശരിവെച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പരസ്പ്പര വിരുദ്ധമായി മൊഴി മാറ്റിപ്പറഞ്ഞ അരുണിനെ കുരുക്കാൻ ശാസ്ത്രീയ റിപ്പോർട്ടു ഗുണം ചെയ്യുമെന്ന നിഗമനത്തിൽ അന്വേഷണ സംഘംസ്വന്തം ലേഖകൻ27 Dec 2020 3:29 PM IST
Marketing Featureഅരുൺ തന്നെ ഉപേക്ഷിക്കാതിരിക്കാൻ ശാഖാകുമാരി ആഗ്രഹിച്ചത് ഒരു കുഞ്ഞിനെ; 51കാരിയിൽ കുഞ്ഞുണ്ടായാൽ ബന്ധം വേർപെടുത്തൽ എളുപ്പമല്ലെന്ന് കരുതി വഴങ്ങാതെ അരുൺ; ടിവി കണ്ടു കൊണ്ടിരിക്കെ ഗർഭിണിയാകുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ അടിച്ചുബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ചു കൊന്നു; ത്രേസ്യാപുരം കൊലപാതകത്തിൽ യുവഭർത്താവിന്റെ അറസ്റ്റു രേഖപ്പെടുത്തി; കൊലപാതക കുറ്റം ചുമത്തി പൊലീസ്മറുനാടന് മലയാളി27 Dec 2020 10:55 PM IST
Marketing Featureമൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലുണ്ടായ പരിക്ക് മൂലം; കാൽമുട്ടിലെ മുറിവ് വെട്ടറ്റതു മൂലമല്ല; ബോംബേറിലുണ്ടായ പരിക്കിൽ രക്തം വാർന്നു പോയതും മരണകാരണമായി; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകൾ ഇങ്ങനെ; ബോംബെറിഞ്ഞുള്ള ആക്രമണം ഗൂഢാലോചന വ്യക്തമാക്കുന്നത്; അക്രമികൾ ലക്ഷ്യം വെച്ചത് സഹോദരൻ മുഹ്സിനെമറുനാടന് മലയാളി7 April 2021 5:32 PM IST
Uncategorizedഅമിത മദ്യപാനത്താൽ മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും; യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി; അറസ്റ്റ്മറുനാടന് ഡെസ്ക്26 Dec 2021 12:22 PM IST
Marketing Featureപോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചില്ല; പൊലീസ് മനപ്പൂർവം വൈകിപ്പിക്കുന്നുവെന്ന് താമിർ ജിഫ്രിയുടെ കുടുംബം; താനൂർ കസ്റ്റഡി മരണത്തിൽ പ്രക്ഷോഭത്തിന് പ്രതിപക്ഷം; പൊലീസിനെ രക്ഷിക്കാൻ ഉന്നതതല ഗൂഢാലോചന; സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തലമറുനാടന് മലയാളി6 Aug 2023 1:20 PM IST
Marketing Featureനടൻ വിനോദ് തോമസിന്റെ മരണത്തിൽ ദുരൂഹതകളില്ല; മരണകാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ; സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി ഇരുന്നു; മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരണമെന്ന് നിഗമനംമറുനാടന് മലയാളി19 Nov 2023 5:46 PM IST