Top Storiesവിജയദശമി ദിനത്തില്‍ ഗണവേഷം ധരിച്ച് മുഴുവന്‍ സമയ ആര് എസ് എസുകാരനാകാന്‍ മുന്‍ ഡിജിപി; ജേക്കബ് തോമസിന്റെ പഥസഞ്ചലന പ്രഖ്യാപനം സേവനത്തിന് നല്ലത് ആര് എസ് എസ് എന്ന വിശദീകരണവുമായി; മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഇനി സംഘ കുടുംബത്തിലെ വാനപ്രസ്ഥ പ്രചാരകന്; മോഹന്‍ ഭാഗവതിന്റെ അച്ഛനെ മാതൃകയാക്കി പരിവാറില്‍ നിറയാന്‍ ഐപിഎസുകാരന്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:36 AM IST