INVESTIGATIONപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം; നീന്താനറിയാവുന്ന പ്രജുല്‍ എങ്ങനെ മുങ്ങി മരിച്ചു എന്ന് ബന്ധുക്കള്‍; ചുരുളഴിച്ചത് പ്രജുലിന്റെ ഫോണിലെ വിവരങ്ങള്‍; മദ്യപാനത്തിനിടെയിലെ തര്‍ക്കം; ബോധംകെട്ടതോടെ മരിച്ചെന്നു കരുതി കുളത്തില്‍ ഉപേക്ഷിച്ചു; പ്രതികള്‍ ലഹരി സംഘത്തില്‍പ്പെട്ടവരെന്ന് നാട്ടുകാര്സ്വന്തം ലേഖകൻ15 Oct 2025 5:36 PM IST