INVESTIGATIONഒറ്റയ്ക്ക് താമസിക്കുന്ന അഥീന രാത്രി അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഡിസ്പോസിബിള്‍ ഗ്ലാസില്‍ കളനാശിനി ശീതളപാനീയത്തില്‍ ചേര്‍ത്ത് നല്‍കിയ കാമുകി; കാമുകന്‍ അബോധാവസ്ഥയില്‍ ആയപ്പോള്‍ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞത് 'ആത്മഹത്യാ കഥ'; കോതമംഗലത്തും പ്രണയവിഷമായത് 'പരാക്ക്വേറ്റ്'മറുനാടൻ മലയാളി ബ്യൂറോ2 Aug 2025 6:59 AM IST