You Searched For "പ്രതിപ്പട്ടിക"

കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികളില്ല, തെളിവില്ല; ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ടിട്ടില്ല;  ശ്വാസത്തില്‍ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്നത് കേസെടുക്കാന്‍ മതിയായ കാരണമല്ല;  പരിശോധനയും നടന്നിട്ടില്ല;  യു പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ്; കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രം; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണം നടത്താതെയെന്ന് അഭിഭാഷകര്‍;  ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതോടെ അതിവേഗ നടപടി;  പാതിവില തട്ടിപ്പ് കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും; നിലവില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്
ജന്മദിന പാർട്ടിക്കിടെ കൂട്ടബലാത്സംഗം; കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും അയൽവാസിയും ബന്ധുവും പ്രതിപ്പട്ടികയിൽ; നിയമനടപടി സ്വീകരിക്കാതെ മൃതദേഹം സംസ്‌കരിച്ചതിനെന്ന് പൊലീസ്; പ്രതികളെ സംരക്ഷിക്കാൻ പൊലീസ് നടത്തീയ നീക്കങ്ങൾ പുറത്ത്