You Searched For "പ്രദീപ്"

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ അറസ്റ്റില്‍;  ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയും ഉണ്ടായിരുന്നെന്ന കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴികളില്‍ നടപടി; ഒളിവില്‍ പോയ പ്രദീപിനെയും ബിന്ദുവിനെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം
ഏഴേ മുക്കാല്‍ മുതല്‍ അടച്ചിട്ടു; രണ്ടു മണിക്കൂര്‍ കസ്റ്റഡിയില്‍; വാറണ്ട് ചോദിച്ച് അഭിഭാഷകര്‍ എത്തിയപ്പോള്‍ രേഖകളുമായി എത്തി; ആശാ ബെന്നിയുടെ ആത്മഹത്യയില്‍ നിര്‍ണ്ണായക നീക്കവുമായി പോലീസ്; അച്ഛനും അമ്മയും ഒളിവില്‍ പോയത് വിനയായത് മകള്‍ക്ക്; പ്രദീപിന്റെ മകള്‍ ദീപ കസ്റ്റഡിയില്‍; മുന്‍ പോലീസുകാരന്‍ കീഴടങ്ങുമോ?
ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാം എന്ന വാഗ്ദാനത്തില്‍ കൈക്കൂലി വാങ്ങിയ പണ മോഹി; ആ കേസുള്ളതിനാല്‍ വിരമിച്ചിട്ടും ആനുകൂല്യം ഒന്നും കിട്ടിയില്ല; ഓട്ടോ ഓടിച്ച് നടന്ന മുന്‍ പോലീസുകാരന്റെ ഭാര്യയിലൂടെ കൈമാറിയത് ലക്ഷങ്ങളും; ആശാ ബെന്നിയുടെ കുറിപ്പിലുള്ളത് ബിനാമി ഇടപാട് സൂചന; പ്രദീപും ഭാര്യയും ഉന്നത സംരക്ഷണയിലോ?
വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ കൈക്കൂലി പാപി; ആ പാവത്താനെ രക്ഷിക്കാന്‍ 10,000 എണ്ണിയെണ്ണി വാങ്ങി പറ്റിച്ച പോലീസ് ഡ്രൈവര്‍; 2018ലെ പോലീസുകാരന്‍ 2025ല്‍ റിട്ട. എസ് ഐ; ആശാ ബെന്നിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ശ്രീജിത്ത് കസ്റ്റഡി മരണ കേസിലെ പ്രതി; വട്ടപ്പലിശക്കാരന്‍ പോലീസിന് പ്രിയപ്പെട്ടവന്‍; ആ ആത്മഹത്യയും സിസ്റ്റം വീഴ്ച
വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു; മരിച്ചത് എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി; ആത്മഹത്യാ കുറിപ്പിലുള്ളത് റിട്ട പോലീസ് ഉദ്യോഗസ്ഥന്റേയും ഭാര്യയുടേയും ക്രൂരത
സ്ത്രീ സുരക്ഷയുടെ വക്താക്കൾ മറുപടി പറയണം; എന്താണ് ഗണേശ് കുമാറെന്ന ഇടത് എംഎൽഎയുടെ താൽപര്യം; നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് കെ.ബി.ഗണേശ് കുമാർ എംഎൽഎയുടെ പി.എ പ്രദീപ് തന്നെ; ദൃശ്യങ്ങൾ സഹിതം ആരോപണത്തെ അടിവരയിട്ട് ഉറപ്പിച്ച് കോൺ​ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല
പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിലായതോടെ തടിയൂരാൻ ഗണേശ് കുമാർ; നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഓഫീസ് സെക്രട്ടറിയെ പുറത്താക്കി; പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് പറഞ്ഞ് എംഎൽഎം; കേസ് അട്ടിമറിക്കാൻ ദിലീപിന്റെ വലംകൈയായി നിന്ന ഗണേശ് അനുയായിയെ കൈവിട്ടത് മുന്നണിയിൽ എതിർപ്പു ശക്തമാകുന്നത് കണ്ട്
പുലർച്ചെ അഞ്ചിന് പൊലീസ് വീടു വളഞ്ഞത് അതിവിശ്വസ്തനെ പൊക്കിയത് സിനിമാ സ്റ്റൈലിൽ; ഭാഗ്യലക്ഷ്മിയോട് കാട്ടിയ നീതി പോലും തന്നോട് കാട്ടാത്തതിൽ എംഎൽഎ അതൃപ്തിയിൽ; ബേക്കൽ പൊലീസ് ഓടിയെത്തിയത് ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ നീക്കത്തെ പൊളിക്കാൻ; പ്രദീപ് കോട്ടത്തലയെ പൊക്കിയത് ഇടത് നേതാവ് അറിയാതെ; ഗണേശിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി പിണറായി നീക്കം
യൂടൂബിലെ സൂപ്പർ ഹിറ്റ് ന്യൂസ് പ്രസന്ററെ ഇടിച്ചു വീഴ്‌ത്തിയത് ലോഡുമായി പോയ ടിപ്പർ; അപകട സമയത്ത് അതു വഴി കടന്നു പോയത് മൂന്ന് ടിപ്പർ ലോറികൾ; കൊലപാതകിയെ കണ്ടെത്താനാവാതെ പൊലീസും; അഴിമതിക്കാരുടേയും രാഷ്ട്രീയക്കാരുടേയും വർഗ്ഗീയ വാദികളുടേയും ശത്രുവായ പ്രദീപിന്റേതുകൊലപാതകമോ ?
ലൈഫ് മിഷനിലെ കൈക്കൂലി ദിവസം ശ്രീറാമും വഫയും സഞ്ചരിച്ച കാർ ഇടിച്ചിട്ട സിറാജിലെ കെഎം ബഷീർ; 16 മാസത്തിന് ശേഷം സ്വർണ്ണ കടത്തിൽ സീരിയസായി ഇടപെട്ട മറ്റൊരു സുഹൃത്തിനേയും മാധ്യമ ലോകത്തിന് നഷ്ടമായി; മ്യൂസിയത്തെ വില്ലൻ കൊറോണക്കാലത്തും വിലസുമ്പോൾ ആ മൊബൈൽ ഇന്നും അജ്ഞാത വസ്തു; സ്വപ്‌ന വഴിയിൽ ബഷീറിന് പിന്നാലെ പ്രദീപും വാഹനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ
കേട്ടാലറയ്ക്കുന്ന ഭാഷ ഉപയോഗിച്ച് മാധ്യമ ലോകത്തെ മലീമസമാക്കിയതിലും സഖാക്കളെ നിരന്തരം അസഭ്യവർഷം നടത്തിയതിലും താങ്കൾക്ക് മാപ്പ് നൽകിയിരിക്കുന്നു എന്ന അനുശോചനവുമായി പോരാളി ഷാജി; മകനെതിരെ സമൂഹ മാധ്യമങ്ങളിൽ അടക്കം നിറഞ്ഞത് ഭീഷണികൾ എന്ന് അമ്മയും; നൊമ്പരമായി പ്രദീപിന്റെ മരണം
മുഖ്യാധാരാ മധ്യമങ്ങൾ ഒറ്റക്കോളം വാർത്തയിൽ ഒതുക്കിയപ്പോൾ എസ് വി പ്രദീപിന്റെ കൊലപാതകം ഏറ്റെടുത്തു സോഷ്യൽ മീഡിയ; മലയാളികളുടെ സൈബർ ഇടത്തിൽ ഇന്നലെ ഏറ്റവും വലിയ വാർത്ത ദുരൂഹമായ ആ വാഹനാപകടം; വധഭീഷണിക്കിടയിലും മുട്ടുമടക്കാതെ ജീവിച്ച ധീര മാധ്യമ പ്രവർത്തകന് എങ്ങും പ്രണാമം