SPECIAL REPORTപ്രദീപ് കോട്ടാത്തലയുടെ ഗുണ്ടാസംഘം ദേശീയപാതയ്ക്ക് നടുവിൽ കാർ നിർത്തി ചാടിയിറങ്ങി പോരിന് അടുത്തു; യൂത്ത് കോൺഗ്രസുകാർക്ക് തലങ്ങും വിലങ്ങും മർദ്ദനം; വനിതാ നേതാവ് നിഷ സുനീഷിന്റെ കൈപിടിച്ച് തിരിച്ച് ചെവി പൊട്ടുന്ന അസഭ്യം; എല്ലാറ്റിനും കാഴ്ചക്കാരനായി ഗണേശ് കുമാർ; ചവറസംഭവത്തിൽ പ്രദീപിനെതിരെ നിഷയുടെ പരാതിആർ പീയൂഷ്18 Jan 2021 7:14 PM IST