SPECIAL REPORTഅമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാൻ ഒരുങ്ങുകയാണ്.. ബിപിൻ റാവത്തിന്റെ ഹെലികോപ്ടറിൽ സഞ്ചരിക്കും മുമ്പ് പ്രദീപ് അമ്മയോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ; മണിക്കൂറുകൾക്കകം കേൾക്കേണ്ടി വന്നത് ദുരന്തവാർത്തയും; അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി നാട്മറുനാടന് ഡെസ്ക്9 Dec 2021 11:05 AM IST
SPECIAL REPORTമകൻ ഇനി ജീവനോടെ എത്തില്ലെന്ന് തിരിച്ചറിഞ്ഞ അമ്മ; വീട്ടിലൊരുക്കിയ വെന്റിലേറ്ററിൽ ആ സത്യം ഇനിയും ഉൾക്കൊള്ളാനാകാതെ കഴിയുന്ന അച്ഛൻ; കോയമ്പത്തൂരിലെ ക്വാർട്ടേഴ്‌സിൽ കരഞ്ഞു തളർന്ന ഭാര്യയും കുട്ടികളും; പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപത്തുള്ള ആ ഇരുനില വീട് ദുഃഖസാന്ദ്രം; പ്രദീപ് നാടിനും വീടിനും വേദനയാകുമ്പോൾമറുനാടന് മലയാളി10 Dec 2021 6:48 AM IST
Bharathഅന്ത്യയാത്ര പറയാൻ പഠിച്ച സ്‌കൂളിൽ മുറ്റത്ത് ചേതനയറ്റ് പ്രദീപ് എത്തി; പുത്തൂർ ഗവൺമെന്റ് സ്‌കൂളിൽ എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; സംസ്‌കാരം വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ; നാടിന്റെ വീരപുത്രന് കണ്ണീരോടെ വിടനൽകാൻ ജന്മനാട്മറുനാടന് മലയാളി11 Dec 2021 3:27 PM IST
Bharathഉള്ളുരുകുമ്പോഴും ധൈര്യം കൈവിടാതെ വീരസൈനികന്റെ ഭാര്യയുടെ സല്യൂട്ട്; അച്ഛൻ പോയതറിയാതെ അമ്മയുടെ മടിയിലിരുന്ന പൂക്കൾ എടുത്തിട്ട് രണ്ടു വയസുകാരി; നാടിന് വേണ്ടി ജീവത്യാഗം ചെയ്ത പുത്രന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ രോഗകിടക്കയിൽ നിന്നെത്തി അച്ഛനും; 'പ്രദീപ് അമർ രഹേ' എന്ന് ഉറക്കെ വിളിച്ചു നാടു മുഴുവൻ; കോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന് യാത്രാമൊഴിയേകിയത് ഇങ്ങനെമറുനാടന് മലയാളി12 Dec 2021 6:22 AM IST
SPECIAL REPORTഹെലികോപ്ടർ അപകടം: വീരമൃത്യു വരിച്ച പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനുള്ള സർക്കാർ ഉത്തരവ് കൈമാറി; ധനസഹായവും ഉത്തരവും മന്ത്രി നേരിട്ട് പുത്തൂരിലെ വീട്ടിലെത്തി കൈമാറി; ശ്രീലക്ഷ്മിക്ക് ജോലി നൽകുക റവന്യൂ വകുപ്പിൽമറുനാടന് മലയാളി17 Dec 2021 3:22 PM IST