Marketing Featureടിപ്പറിൽ പാറമണൽ കയറ്റിയതും യാത്രവഴികളിലും അന്വേഷണം; മാധ്യമ പ്രവർത്തകന്റെ വാഹനത്തിന് മുന്നിലും പിന്നിലും പോയവരെ എല്ലാം കണ്ടെത്തും; കവടിയാറിലെ റിയൽ എസ്‌റ്റേറ്റ് തലവനെ കുറിച്ചുയരുന്ന സംശയങ്ങളും പരിശോധിക്കും; എസ് വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത കണ്ട് പൊലീസും; എല്ലാ വശവും പരിശോധിക്കുമെന്ന് ഡിസിപി ദിവ്യാ വി ഗോപിനാഥ്പ്രകാശ് ചന്ദ്രശേഖര്19 Dec 2020 10:22 AM IST
Uncategorizedപ്രദീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്തത് ഈഞ്ചയ്ക്കലിലെ 'ഹൈവേ' ടീം; നെയ്യാറ്റിൻകര ഹൈവേയിലെ അപകടത്തിന് പിന്നിൽ കണ്ണൂരിലെ നേതാവിനൊപ്പം ഗുണ്ടാ നേതാവിനെ കാണാനെത്തി വിവാദത്തിൽ കുടുങ്ങിയ ക്രിമിനലോ? പേടി കാരണം നിർത്തിയില്ലെന്ന സാക്ഷി മൊഴിയിലും ഒളിഞ്ഞിരിക്കുന്നത് ഭീകരത; മുഖ്യമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത ചോദ്യമായി പ്രദീപിന്റെ മരണംമറുനാടന് മലയാളി23 Jan 2021 1:30 PM IST
Uncategorizedപ്രദീപിനെ വെട്ടാൻ സിനിമാക്കാരൻ എന്ന ബുദ്ധിക്ക് പിന്നിൽ എളമരം-റിയാസ് അച്ചുതണ്ട്; സിനിമാക്കാരന്റെ മനസ്സ് സിപിഎമ്മിന് അനുകൂലമാക്കിയത് സോഷ്യലിസ്റ്റ് കൂട്ടുകാരും; പാർവ്വതി തിരുവോരത്ത് നോ പറഞ്ഞപ്പോൾ രഞ്ജിത്തിനെ ചൂണ്ടിക്കാട്ടിയത് ശ്രേയംസ്‌കുമാർ; നന്ദനത്തിൽ 'കൃഷ്ണ ലീല' കാട്ടിയ സംവിധായകൻ കോഴിക്കോട് നോർത്തിൽ എത്തുമ്പോൾമറുനാടന് മലയാളി2 March 2021 1:27 PM IST
Marketing Featureകൂട്ടുകാരനെ മദ്യം വാങ്ങി കൊടുത്ത് ഫിറ്റാക്കി; ഭാര്യ വീട്ടിൽ കൊണ്ടാക്കിയതും തന്ത്രം; നേരെ വന്നത് സൂഹൃത്തിന്റെ അമ്മയുടെ അടുത്ത്; റബ്ബർ പുരയിൽ മകനുണ്ടെന്ന് പറഞ്ഞ് അമ്മയെ വിളിച്ചിറക്കി; പിന്നെ പീഡന ശ്രമം; കല്ലമ്പലത്തെ പ്രദീപ് 'സൗഹൃദങ്ങൾക്ക്' അപമാനമാകുമ്പോൾമറുനാടന് മലയാളി12 Aug 2021 10:53 AM IST
SPECIAL REPORTഒരു നമ്പർ ഡയൽ ചെയ്യുകയോ ടച്ച് സ്‌ക്രീനിൽ തൊടുകയോ ചെയ്താൽ ചിതയ്ക്കു തീ കൊളുത്താം; ഉറ്റവരുടെ ചിതയ്ക്ക് തീ കൊളുത്താനും ഇനി ഓൺലൈൻ സംവിധാനം; കോവവിഡ് കാലത്തെ ശ്രദ്ധേയ കണ്ടുപിടിത്തവുമായി കണ്ണൂരുകാരൻമറുനാടന് മലയാളി6 Sept 2021 8:46 AM IST
Uncategorizedശ്രീകണ്ഠൻനായരുമായി വ്യക്തിപരമായ ബന്ധം ഉണ്ടന്ന് പറഞ്ഞ് ജസ്റ്റീസ്; നീതി ഉറപ്പിക്കാൻ സത്യസന്ധത കാട്ടി ജസ്റ്റീസ് ഹരിപാൽ; 24 ന്യൂസ് ചാനൽ മേധാവിക്ക് മകന്റെ മരണത്തിലുള്ള പങ്കും അന്വേഷിക്കണമെന്ന് എസ് വി പ്രദീപിന്റെ അമ്മ; സിബിഐ വേണമെന്നും ആവശ്യം; മാധ്യമ പ്രവർത്തകന്റെ അപകട മരണ കേസിൽ ഹൈക്കോടതിയിൽ നിറഞ്ഞതും നാടകീയതകൾമറുനാടന് മലയാളി21 Oct 2021 10:34 AM IST
SPECIAL REPORTഭീഷണി കേസിന് തെളിവായി മുഖ്യമന്ത്രിക്ക് പ്രദീപ് കൊടുത്ത പരാതിയും ഫോൺ വിവരങ്ങളും മാത്രം മതി; അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയും വക്കീലിന്റെ വെളിപ്പെടുത്തലും സിജി സത്യം പറയുന്നതിന് തെളിവ്; എന്നിട്ടും അച്ഛൻ പറയുന്നത് മകളുടേത് ഭ്രാന്ത് മൂലമുള്ള പച്ചക്കള്ളമെന്ന്; ഹരിപ്പാട്ടെ പ്രസന്നചന്ദ്രൻ പിള്ള ഫേസ്‌ബുക്കിൽ എത്തുമ്പോൾമറുനാടന് മലയാളി22 Oct 2021 12:33 PM IST
SPECIAL REPORTഅമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാൻ ഒരുങ്ങുകയാണ്.. ബിപിൻ റാവത്തിന്റെ ഹെലികോപ്ടറിൽ സഞ്ചരിക്കും മുമ്പ് പ്രദീപ് അമ്മയോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ; മണിക്കൂറുകൾക്കകം കേൾക്കേണ്ടി വന്നത് ദുരന്തവാർത്തയും; അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി നാട്മറുനാടന് ഡെസ്ക്9 Dec 2021 11:05 AM IST
SPECIAL REPORTമകൻ ഇനി ജീവനോടെ എത്തില്ലെന്ന് തിരിച്ചറിഞ്ഞ അമ്മ; വീട്ടിലൊരുക്കിയ വെന്റിലേറ്ററിൽ ആ സത്യം ഇനിയും ഉൾക്കൊള്ളാനാകാതെ കഴിയുന്ന അച്ഛൻ; കോയമ്പത്തൂരിലെ ക്വാർട്ടേഴ്‌സിൽ കരഞ്ഞു തളർന്ന ഭാര്യയും കുട്ടികളും; പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപത്തുള്ള ആ ഇരുനില വീട് ദുഃഖസാന്ദ്രം; പ്രദീപ് നാടിനും വീടിനും വേദനയാകുമ്പോൾമറുനാടന് മലയാളി10 Dec 2021 6:48 AM IST
Bharathഅന്ത്യയാത്ര പറയാൻ പഠിച്ച സ്‌കൂളിൽ മുറ്റത്ത് ചേതനയറ്റ് പ്രദീപ് എത്തി; പുത്തൂർ ഗവൺമെന്റ് സ്‌കൂളിൽ എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; സംസ്‌കാരം വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ; നാടിന്റെ വീരപുത്രന് കണ്ണീരോടെ വിടനൽകാൻ ജന്മനാട്മറുനാടന് മലയാളി11 Dec 2021 3:27 PM IST
Bharathഉള്ളുരുകുമ്പോഴും ധൈര്യം കൈവിടാതെ വീരസൈനികന്റെ ഭാര്യയുടെ സല്യൂട്ട്; അച്ഛൻ പോയതറിയാതെ അമ്മയുടെ മടിയിലിരുന്ന പൂക്കൾ എടുത്തിട്ട് രണ്ടു വയസുകാരി; നാടിന് വേണ്ടി ജീവത്യാഗം ചെയ്ത പുത്രന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ രോഗകിടക്കയിൽ നിന്നെത്തി അച്ഛനും; 'പ്രദീപ് അമർ രഹേ' എന്ന് ഉറക്കെ വിളിച്ചു നാടു മുഴുവൻ; കോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന് യാത്രാമൊഴിയേകിയത് ഇങ്ങനെമറുനാടന് മലയാളി12 Dec 2021 6:22 AM IST
SPECIAL REPORTഹെലികോപ്ടർ അപകടം: വീരമൃത്യു വരിച്ച പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനുള്ള സർക്കാർ ഉത്തരവ് കൈമാറി; ധനസഹായവും ഉത്തരവും മന്ത്രി നേരിട്ട് പുത്തൂരിലെ വീട്ടിലെത്തി കൈമാറി; ശ്രീലക്ഷ്മിക്ക് ജോലി നൽകുക റവന്യൂ വകുപ്പിൽമറുനാടന് മലയാളി17 Dec 2021 3:22 PM IST