You Searched For "പ്രബന്ധം"

ഇംഗ്ലീഷ് പൊട്ടി; പിന്നാലെ കേരള സര്‍വകലാശാലയിലെ പഴയ പിഎച്ച്ഡി ഫെല്ലോഷിപ്പ് വിവാദവും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; പ്രബന്ധം നല്‍കിയില്ല, മൂന്നര ലക്ഷം വിഴുങ്ങി, പുസ്തകങ്ങള്‍ മുക്കി; ഹാജര്‍ ബുക്ക് അറ്റകുറ്റപ്പണിക്കിടയില്‍ മുങ്ങി; നിയമസഭയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഉരുണ്ടുകളിച്ച കഥയും വീണ്ടും പുറത്ത്; എ.എ. റഹീമിനെ പഞ്ഞിക്കിട്ട് ട്രോളുകള്‍
പ്രബന്ധം നിരസിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചു; പരാതിക്കാരിയുടെ പ്രബന്ധം പരിശോധിക്കും; തുടർ നടപടികൾ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ
ഞാനെന്റെ പി.എച്ച്.ഡി തിസീസ് ആരും കാണാതെ അട്ടത്ത് കെട്ടിവെക്കുകയല്ല ചെയ്തത്; ജനസമക്ഷം സമർപ്പിക്കുകയാണ് ചെയ്തത്; അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു? പിഎച്ച്ഡി ആരോപണത്തിന് മറുപടിയുമായി കെ ടി ജലീൽ
ലാവലിൻ കേസിൽ ഇടനിലക്കാർ ഉടനിറങ്ങും; പകൽ സിപിഎം- ബിജെപി വിരോധം പറയുന്ന ഇടനിലക്കാർ രാത്രിയാകുമ്പോൾ ഒത്തുകൂടും; കേസ് പരിഗണിക്കുന്ന ദിവസം സിബിഐ വക്കീലിന് പനി ആയിരിക്കുമെന്ന് തീരുമാനിക്കും; ലാവലിൻ കേസിൽ ഒത്തുകളി ആരോപിച്ചു വി ഡി സതീശൻ