INVESTIGATIONപെട്രോള്‍ പമ്പ് അനുവദിക്കാന്‍ എഡിഎം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു; 98500 രൂപ നല്കി; ക്വാട്ടേഴ്സിലേക്ക് വിളിച്ച് വരുത്തിയതിന് ഉള്‍പ്പടെ ഫോണ്‍ രേഖകള്‍ ഉണ്ട്; ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 1:07 PM IST