SPECIAL REPORT'എഡിഎം ചുമതല വഹിച്ച നവീന്‍ ബാബു കെ' എന്ന പ്രയോഗത്തില്‍ മരണ ശേഷമുള്ള പരാതി തയ്യാറാക്കല്‍ എന്ന് വ്യക്തം; വ്യാജമെന്നതിന് തെളിവായി പ്രശാന്തിന്റെ മറ്റൊരു ഒപ്പും പുറത്ത്; വ്യാജരേഖയില്‍ കേസെടുക്കാതെ പോലീസ് കള്ളക്കളി തുടരുന്നു; പ്രശാന്തന്റെ പേരിലെ പരാതിയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവ്?മറുനാടൻ മലയാളി ബ്യൂറോ23 Oct 2024 7:07 AM IST
INVESTIGATIONനവീന്റെ ജീവനെടുത്ത ദിവ്യയുടെ ക്രോധം ബൂമറാങായി മാറും; കൈക്കൂലിയെന്ന വെളിപ്പെടുത്തല്‍ നീളുക ഇഡി അന്വേഷണത്തിലേക്ക്; പമ്പ് തുടങ്ങാന്‍ പ്രശാന്തിന് രണ്ട് കോടി എവിടെ നിന്ന്? കള്ളപ്പണം വെളുപ്പിക്കലിലേക്കും ആരോപണം; ഇഡി കേസെടുത്താല്‍ ദിവ്യയും അന്വേഷണ പരിധിയില്‍ വരുംമറുനാടൻ മലയാളി ബ്യൂറോ21 Oct 2024 7:14 AM IST
EXCLUSIVEപ്രശാന്ത് നേരിട്ട് തയ്യറാക്കുന്ന ഔദ്യോഗിക ഇടപാടുകളില്‍ എല്ലാം പേര് പ്രശാന്ത് ടിവി; എഡിഎമ്മിന്റെ മരണത്തിന് മുമ്പ് മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പുറത്തു വിട്ട പരാതിയില്‍ വിളിപ്പേരും; ആ വ്യാജം തയ്യാറാക്കിയത് പ്രശാന്തന് എന്നത് ഒര്‍ജിനല്‍ പേരെന്ന് തെറ്റിധരിച്ച മറ്റാരോ? കള്ളപരാതിയില്‍ കൈയ്യക്ഷര പരിശോധന അനിവാര്യം; അന്വേഷണം ആ വഴിക്ക് എത്തില്ലമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 3:04 PM IST
EXCLUSIVEപ്രതിമാസം ലക്ഷങ്ങള്‍ ലാഭം കൊയ്യാനാകുന്ന നെടുവാലൂരിനും ചേരാംകുന്നിനും ഇടയിലെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയത് ഒരാള്‍ മാത്രം; പാര്‍ട്ടി ഗ്രാമത്തിലെ ആ പമ്പിന് പിന്നില്‍ ശ്രീകണ്ഠാപുരത്തെ നിയന്ത്രിക്കുന്ന പ്രശാന്തിന്റെ ബന്ധു? ബിപിസിഎല്‍ രേഖകള്‍ ഉയര്‍ത്തുന്നതും അട്ടിമറി സാധ്യത; 'ഒരു കോടി'യ്ക്ക് പിന്നില്‍ ക്വാറി മാഫിയാ പണം!മറുനാടൻ മലയാളി ബ്യൂറോ20 Oct 2024 11:19 AM IST
EXCLUSIVEതട്ടുമ്മല്‍ നെടുംതട്ട് കൂവക്കര മലയെ രക്ഷിച്ച ജനകീയന്‍; കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റാന്‍ ധൃതഗതിയില്‍ നീങ്ങിയവരെ വെട്ടിലാക്കിയത് എഡിഎം; 300 കോടി രൂപയുടെ അനധികൃത ഖനനം തടഞ്ഞ ക്ലീന്‍ ഇമേജ്; നവീന്‍ ബാബു നിയമവിരുദ്ധ ക്വാറി മാഫിയയുടെ ആജന്മശത്രു; ശ്രീകണ്ഠാപുരത്തെ പ്രശാന്തന്റെ ബന്ധു സംശയ നിഴലില്മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 12:46 PM IST
SPECIAL REPORTഫാദറുമായുള്ള പാട്ടക്കരാറിലെ ഒപ്പല്ല നവീന്‍ ബാബുവിനെതിരെ നല്കിയ പരാതിയിലുള്ളത്; എഡിഎമ്മിന്റെ മരണ ശേഷമുണ്ടാക്കിയ വ്യാജ പരാതിയെന്ന ആരോപണത്തിന് ബലം കൂടുന്നു; കൈക്കൂലി വാങ്ങിയെന്നത് വെറും കെട്ടുകഥ; ഇനിയെങ്കിലും ദിവ്യയെ പോലീസ് അറസ്റ്റു ചെയ്യണം; പ്രശാന്തന്റെ പേരും ഒപ്പും എല്ലാം വിവാദത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 8:34 AM IST
INVESTIGATIONപെട്രോള്‍ പമ്പ് അനുവദിക്കാന്‍ എഡിഎം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു; 98500 രൂപ നല്കി; ക്വാട്ടേഴ്സിലേക്ക് വിളിച്ച് വരുത്തിയതിന് ഉള്‍പ്പടെ ഫോണ്‍ രേഖകള്‍ ഉണ്ട്; ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 1:07 PM IST
SPECIAL REPORTഒടുവിൽ ചെന്നിത്തലയുടെ ആ 'മണ്ടൻ' വിമർശനവും കുറിക്കു തന്നെ കൊണ്ടു! യുവരോഷത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ കലിപ്പും സർക്കാറിന് എതിരായതോടെ ഇ.എം.സി.സി. വിവാദ ധാരണപത്രം റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ എസ് ഐ എൻ സി എംഡി പ്രശാന്തിനെ ബലിയാടാക്കാനും നീക്കംമറുനാടന് മലയാളി21 Feb 2021 11:24 PM IST
SPECIAL REPORTറദ്ദാക്കിയത് പൊതുമേഖലാ സ്ഥാപനത്തിൽ 400 ട്രോളറുകൾ ഉണ്ടാക്കാനുള്ള കരാർ മാത്രം; ആഴക്കടലിൽ മീൻപിടിക്കാൻ ഇഎംസിസിക്ക് അനുമതി നൽകുന്ന കെ.എസ്ഐഡിസിയുമായി ഉള്ള കരാർ റദ്ദാക്കിയില്ല; വിജയിച്ചത് പൊതുമേഖലാ കമ്പനിയായ കെഎസ്ഐഎൻസിക്ക് കിട്ടിയ വമ്പൻ കരാർ അടിച്ചുമാറ്റാനുള്ള സ്വകാര്യന്മാരുടെ തന്ത്രങ്ങൾമറുനാടന് മലയാളി22 Feb 2021 11:27 PM IST
Greetingsവാർത്തയ്ക്ക് ബന്ധപ്പെട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ ആദ്യം കൊഞ്ഞണം കുത്തുന്ന ഇമോജി; വീണ്ടും ചോദിച്ചപ്പോൾ സീമയുടെ പുറംതിരിഞ്ഞ ഫോട്ടോയും! കളക്ടർ ബ്രോ എൻ പ്രശാന്തിന്റെ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്; വിവാദംമറുനാടന് മലയാളി23 Feb 2021 8:19 PM IST
Politicsടാപ്പിങ് തൊഴിലാളിയായ അച്ഛൻ; വിതുരയിലെ പഴയ മണ്ഡലം പ്രസിഡന്റ് രാഷ്ട്രീയം മുമ്പോട്ട് കൊണ്ടു പോയത് എല്ലാം നഷ്ടപ്പെടുത്തി; കടബാധ്യതയിൽ വീർപ്പമുട്ടിയ കഷ്ടതകളിൽ വളർന്ന ബാല്യം; കോളേജിൽ എത്തിയപ്പോൾ സോണിയാ ഗാന്ധിയിൽ നിന്ന് അവാർഡ് വാങ്ങിയ കെ എസ് യു ജില്ലാ പ്രസിഡന്റ്; നെടുമങ്ങാട് പ്രശാന്ത് നിറയുമ്പോൾ പ്രതീക്ഷയിൽ കോൺഗ്രസും; ത്രികോണ ചൂട് ശക്തംമറുനാടന് മലയാളി23 March 2021 12:27 AM IST
Marketing Featureകോവിഡ് പോസിറ്റീവായ യുവതിയെ ആശുപത്രി ജീവനക്കാരൻ ആംബുലൻസിൽ പീഡിപ്പിച്ചത് സ്കാനിങ് സെന്ററിലേക്ക് പോകും വഴി; യുവതി തീരെ അവശയായതിനാൽ തന്നെ തടയാനോ ശബ്ദമുയർത്താനോ സാധിച്ചില്ല; ചികിത്സക്കെത്തിയപ്പോൾ വിവരം പറഞ്ഞു; അറസ്റ്റിലായ പ്രശാന്ത് റിമാന്റിൽജാസിം മൊയ്തീൻ16 May 2021 3:26 PM IST