SPECIAL REPORTഒടുവിൽ ചെന്നിത്തലയുടെ ആ 'മണ്ടൻ' വിമർശനവും കുറിക്കു തന്നെ കൊണ്ടു! യുവരോഷത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ കലിപ്പും സർക്കാറിന് എതിരായതോടെ ഇ.എം.സി.സി. വിവാദ ധാരണപത്രം റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ എസ് ഐ എൻ സി എംഡി പ്രശാന്തിനെ ബലിയാടാക്കാനും നീക്കംമറുനാടന് മലയാളി21 Feb 2021 5:54 PM IST
SPECIAL REPORTറദ്ദാക്കിയത് പൊതുമേഖലാ സ്ഥാപനത്തിൽ 400 ട്രോളറുകൾ ഉണ്ടാക്കാനുള്ള കരാർ മാത്രം; ആഴക്കടലിൽ മീൻപിടിക്കാൻ ഇഎംസിസിക്ക് അനുമതി നൽകുന്ന കെ.എസ്ഐഡിസിയുമായി ഉള്ള കരാർ റദ്ദാക്കിയില്ല; വിജയിച്ചത് പൊതുമേഖലാ കമ്പനിയായ കെഎസ്ഐഎൻസിക്ക് കിട്ടിയ വമ്പൻ കരാർ അടിച്ചുമാറ്റാനുള്ള സ്വകാര്യന്മാരുടെ തന്ത്രങ്ങൾമറുനാടന് മലയാളി22 Feb 2021 5:57 PM IST
Greetingsവാർത്തയ്ക്ക് ബന്ധപ്പെട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ ആദ്യം കൊഞ്ഞണം കുത്തുന്ന ഇമോജി; വീണ്ടും ചോദിച്ചപ്പോൾ സീമയുടെ പുറംതിരിഞ്ഞ ഫോട്ടോയും! കളക്ടർ ബ്രോ എൻ പ്രശാന്തിന്റെ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്; വിവാദംമറുനാടന് മലയാളി23 Feb 2021 2:49 PM IST
Politicsടാപ്പിങ് തൊഴിലാളിയായ അച്ഛൻ; വിതുരയിലെ പഴയ മണ്ഡലം പ്രസിഡന്റ് രാഷ്ട്രീയം മുമ്പോട്ട് കൊണ്ടു പോയത് എല്ലാം നഷ്ടപ്പെടുത്തി; കടബാധ്യതയിൽ വീർപ്പമുട്ടിയ കഷ്ടതകളിൽ വളർന്ന ബാല്യം; കോളേജിൽ എത്തിയപ്പോൾ സോണിയാ ഗാന്ധിയിൽ നിന്ന് അവാർഡ് വാങ്ങിയ കെ എസ് യു ജില്ലാ പ്രസിഡന്റ്; നെടുമങ്ങാട് പ്രശാന്ത് നിറയുമ്പോൾ പ്രതീക്ഷയിൽ കോൺഗ്രസും; ത്രികോണ ചൂട് ശക്തംമറുനാടന് മലയാളി22 March 2021 6:57 PM IST
Marketing Featureകോവിഡ് പോസിറ്റീവായ യുവതിയെ ആശുപത്രി ജീവനക്കാരൻ ആംബുലൻസിൽ പീഡിപ്പിച്ചത് സ്‌കാനിങ് സെന്ററിലേക്ക് പോകും വഴി; യുവതി തീരെ അവശയായതിനാൽ തന്നെ തടയാനോ ശബ്ദമുയർത്താനോ സാധിച്ചില്ല; ചികിത്സക്കെത്തിയപ്പോൾ വിവരം പറഞ്ഞു; അറസ്റ്റിലായ പ്രശാന്ത് റിമാന്റിൽജാസിം മൊയ്തീൻ16 May 2021 9:56 AM IST
Marketing Featureപ്രജീഷിനെ കൊന്നത് താനൊറ്റയ്ക്ക്; മൃതദേഹം കനാലിൽ ഉപേക്ഷിച്ചത് ബൈക്കിൽ കൊണ്ടുപോയി; കൂട്ടുകാരനെ വകവരുത്താനാണ് വിളിച്ചുവരുത്തിയത് എന്ന് സഹായി പ്രശാന്തിന് അറിയില്ലായിരുന്നു; കണ്ണൂർ ചക്കരക്കല്ലിലെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി അബ്ദുൽ ഷുക്കൂർഅനീഷ് കുമാര്28 Aug 2021 8:58 PM IST
SPECIAL REPORTപത്തു വർഷം മുമ്പ് വട്ടിയൂർക്കാവിൽ അപകടം; അന്ന് നഷ്ടപ്പെട്ട വാച്ച് പീതാംബരൻ അരുമാനൂരിന് കിട്ടിയത് കഴിഞ്ഞ ദിവസം; ബാറ്ററി മാറ്റിയിട്ട് ഉടമസ്ഥനെ പ്രതീക്ഷയോടെ കാത്തിരുന്ന ഗീതയും; നമസ്‌തേ കേരളത്തിലെ ആ കഥയിലെ ട്വിസ്റ്റ് വെളിപ്പെടുത്തി ഏഷ്യാനെറ്റിന്റെ ഡൽഹി റീജിയണൽ ചീഫും; പ്രശാന്ത് രഘുംവശത്തിന്റെ അച്ഛന് ടൈറ്റൻ വാച്ച് തിരിച്ചു കിട്ടുമ്പോൾമറുനാടന് മലയാളി4 Oct 2021 1:56 PM IST