PARLIAMENTജെ പി നദ്ദാജി കൈകള്‍ തിരുമ്മുന്നുണ്ടായിരുന്നു; മോദിജി അദ്ദേഹത്തെ നോക്കിയ ഉടന്‍ നദ്ദാജി ശ്രദ്ധയോടെ കേട്ടിരിക്കുന്നതായി ഭാവിച്ചു; പീയൂഷ് ഗോയല്‍ ജി ഉറക്കത്തിലേക്ക് വീഴുകയായിരുന്നു: പ്രധാനമന്ത്രിയുടെ 110 മിനിറ്റ് നീണ്ട പ്രസംഗം ശരിക്കും തന്നെ ബോറടിപ്പിച്ചെന്ന് പ്രിയങ്കമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 11:31 PM IST