You Searched For "പ്രസാദ്"

ബന്ധുക്കളുടെ കല്യാണത്തിന് കൂടെക്കൂട്ടി; ഓണാഘോഷത്തിനും അരുണിനെ ക്ഷണിച്ചത് പ്രസാദ്; കൊല്ലത്തേത് ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്; ആണെന്ന് ആവര്‍ത്തിച്ച് കുടുംബവും; മരണകാരണം ശ്വാസകോശത്തിലെ മുറിവ്
വിദേശത്ത് നിന്നും അരുണ്‍ എത്തിയത് ഒരു മാസം മുമ്പ്; ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടും മകളെ കാണാന്‍ കൂട്ടുകാരന്‍ എത്തിയത് അച്ഛന് പിടിച്ചില്ല; പ്രകോപനമായത് മകളേയും സുഹൃത്തിനേയും ഒന്നിച്ചു കണ്ടത്; കുരീപ്പുഴയിലേത് ഇഗോ കൊല