SPECIAL REPORTപുലര്‍ച്ചെ നാലുമണിക്ക് യൂട്യൂബില്‍ ലൈവ് സ്ട്രീം ചെയ്യുന്ന പ്രാര്‍ത്ഥനകളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ആത്മീയ പ്രവണത; ബ്രസീലില്‍ കത്തോലിക്കാ സഭയുടെ ഡിജിറ്റല്‍ നവീകരണം: സ്വയം പുതുക്കാന്‍ ശ്രമിച്ച് സഭ; ലക്ഷ്യം പുതിയ തലമുറയിലേക്ക് അടുക്കല്മറുനാടൻ മലയാളി ബ്യൂറോ16 Oct 2025 8:12 AM IST