You Searched For "പ്രീതി സെൽവരാജ്"

അവരുടെ എച്ചിൽ ആണ് ഞാൻ കഴിച്ചിരുന്നത്, ഉറങ്ങാൻ കിട്ടിയത് നാല് മണിക്കൂർ; എന്റെ അവസ്ഥ ഏജന്റുമാരെ അറിയിച്ചെങ്കിലും അവർ ചെവിതന്നില്ല; അടിമപ്പണി എടുക്കേണ്ടി വന്നു; ദോഹയിലെ അറബി കുടുംബത്തിലെ 16 മാസത്തെ നരകജീവിതം ഓർത്തെടുത്ത് പ്രീതി ശെൽവരാജ്
മുതിർന്ന അറബി സ്ത്രീയും അവരുടെ മകളും ചേർന്നായിരുന്നു ഉപദ്രവം; വെള്ളത്തിനു പോലും കാലു പിടിക്കണം; ഏജന്റുമാരെ വിളിച്ച ദിവസം നേരിടേണ്ടി വന്നത് ക്രൂര പീഡനം; കരഞ്ഞു കാലു പിടിച്ചിട്ടും എച്ചിൽ കഴിപ്പിച്ചു; ദൈവദൂതനെ പോലെ രക്ഷകനായത് തമ്പി നാഗാർജ്ജുന; ഗദ്ദാമയായി ഗൾഫിൽ നരക ജീവിതം നയിച്ച കഥ മറുനാടനോട് പറഞ്ഞ് പ്രീതി സെൽവരാജ്