JUDICIALപ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നത് തൃശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും കേസിലെ മറ്റൊരു പ്രതിയായ പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നൽകിയ സാക്ഷിയെ; കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കുംമറുനാടന് മലയാളി13 Sept 2020 3:39 PM IST
JUDICIALരണ്ടായിരം രൂപ ഗുണ്ടാ പിരിവ് നൽകാത്തതിന് ഗുണ്ടകൾ കത്തിച്ചു കളഞ്ഞത് 22 ലക്ഷം രൂപ വിലയുള്ള ഹിറ്റാച്ചി എക്സാവേറ്റർ; അറസ്റ്റിലായ പ്രതികൾക്ക് ജാമ്യമില്ല; സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി തിരുത്തുമെന്നും തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കോടതിപി നാഗരാജ്11 Nov 2020 4:02 PM IST
JUDICIALഅഭയ കേസിലെ പ്രതി സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ; കന്യകയാണെന്ന് സ്ഥാപിച്ചാൽ രക്ഷയാകുമെന്ന് കണക്കുകൂട്ടി; അച്ചനും സിസ്റ്ററും തമ്മിലുള്ള അവിഹിതം കണ്ടതാണ് അഭയയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആവർത്തിച്ചു പ്രോസിക്യൂഷൻ; വിചാരണയിൽ പ്രോസിക്യൂഷൻ അന്തിമ വാദം നാളെയും തുടരുംപി നാഗരാജ്19 Nov 2020 6:22 PM IST
SPECIAL REPORTധനവകുപ്പിന്റെ അനുമതി ഇല്ലാതെ ശമ്പളം വർദ്ധിപ്പിച്ചത് നിയമവിരുദ്ധം; ശമ്പളവും കിടശികയും നൽകാനാകില്ലെന്ന് നിലപാട് എടുത്ത് ട്രഷറി വകുപ്പ്; നാണക്കേടും നടപടിയും ഒഴിവാക്കാൻ കൊടുത്ത ചെക്ക് അപേക്ഷ നൽകി തിരികെ വാങ്ങി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി; തോട്ടണ്ടി അഴിമതിയിലെ 'വില്ലൻ' ശമ്പളം കൂട്ടി സ്വയം ഇറക്കിയ ഉത്തരവ് നടക്കാതെ പോകുമ്പോൾമറുനാടന് മലയാളി18 March 2021 6:47 AM IST
Marketing Featureഷറാറ ഷറഫുദ്ദീനെ 'ഷണ്ഡൻ' ആക്കിയവർക്ക് പണി വരുന്നു! ആദ്യ പരിശോധന നടത്തിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കും; പ്രവാസി വ്യവസായിയുടെ ലൈംഗിക ക്ഷമത റിപ്പോർട്ടിനായി പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിഅനീഷ് കുമാർ4 Aug 2021 4:13 PM IST
Marketing Featureഅഞ്ചൽ ഉത്ര കൊലക്കേസിൽ സൂരജിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; കേസിൽ ഐപിസി 326, 328 ആയി മാറ്റിയത് വിചാരണ കോടതി; അപകടകാരിയായ ആയുധം എന്നത് ആളെ കൊല്ലുന്ന മാരക ആയുധം എന്നായിപ്രകാശ് ചന്ദ്രശേഖര്11 Oct 2021 7:08 PM IST
SPECIAL REPORTകൈനകരി ജയേഷ് വധക്കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം; രണ്ട് പേർക്ക് രണ്ട് വർഷം തടവ്; ശിക്ഷാവിധിക്ക് പിന്നാലെ കോടതിയിൽ നാടകീയ രംഗങ്ങൾ; പ്രോസിക്യൂഷന് നേരേ വധഭീഷണി; പൊലീസുകാരെയും ഭീഷണിപ്പെടുത്തി; മാധ്യമ പ്രവർത്തകർക്ക് അസഭ്യവർഷംമറുനാടന് മലയാളി8 Nov 2021 5:07 PM IST
KERALAMനടിയെ ആക്രമിച്ച കേസ്: പുനർവിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂർണമായും അംഗീകരിച്ചില്ല; വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽമറുനാടന് മലയാളി27 Dec 2021 8:43 PM IST
Uncategorizedഇങ്ങനെ ചിരിച്ചു കൊണ്ടു കഴുവേറാം; കാമുകിക്ക് വേറൊരു പെണ്ണിന്റെ കുഞ്ഞിനെ വളർത്താൻ താല്പര്യമില്ലാത്തതിനാൽ രണ്ട് കുരുന്നുകളെ ഫ്ളാറ്റിനു മുകളിൽ നിന്നെറിഞ്ഞു കൊന്ന അച്ഛനും കൂട്ടുനിന്ന കാമുകിക്കും വധശിക്ഷമറുനാടന് ഡെസ്ക്31 Dec 2021 9:25 AM IST
JUDICIALസാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണം; പ്രോസിക്യൂഷന്റെ പാളിച്ചകൾ മറികടക്കാനാകരുത് വീണ്ടും വിസ്തരിക്കുന്നത്; സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മിൽ എന്താണു ബന്ധം? നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതിമറുനാടന് മലയാളി7 Jan 2022 3:30 PM IST
SPECIAL REPORT13 തവണയും പീഡനം നടന്നത് ഇരുപതാം നമ്പർ മുറിയിൽ; ബിഷപ്പുമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസ യോഗ്യമല്ല; ബലാത്സംഗം നടന്ന് അടുത്ത ദിവസം കന്യാസ്ത്രീ ബിഷപ്പിനൊപ്പം യാത്ര ചെയ്തു, കത്തെഴുതി; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്മറുനാടന് മലയാളി15 Jan 2022 9:01 AM IST
JUDICIALപ്രതി വിഐപിയോ? കോടതി നിർദേശത്തിന്റെ മറവിൽ ദിലീപ് തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചു; മറ്റാർക്കും കിട്ടാത്ത പരിഗണനയാണ് ദിലീപിന് ലഭിക്കുന്നത്; പ്രതി തന്നെ ഉപാധി വെക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രോസിക്യൂഷൻ; അമ്മ ഒഴിച്ച് എല്ലാവരെയും പ്രതികളാക്കി, നടക്കുന്നത് മാധ്യമ വിചാരണ; ഫോണുകളെ ചൊല്ലി ഇന്നും ഹൈക്കോടതിയിൽ തർക്കംമറുനാടന് മലയാളി31 Jan 2022 3:17 PM IST