You Searched For "പ്രൈവറ്റ് ബസ്"

ബസിന്റെ സമയക്രമവുമായി ബന്ധപ്പെട്ട തർക്കം; കണ്ടക്ടർ ഓടിക്കയറി അടുത്ത ബസിലെ ഡ്രൈവറെ അതിക്രൂരമായി മർദിച്ചു; വെപ്രാളത്തിൽ ബസിന്റെ നിയന്ത്രണം വിട്ട് മറ്റൊരു ബസിലിടിച്ചു; ഇടി കൊണ്ട് നിലവിളിച്ച് ഡ്രൈവർ; പോലീസ് കേസെടുത്തു; മലപ്പുറം കുറ്റിപ്പുറത്ത് നടന്നത്!
അമിതവേഗതയിൽ പാഞ്ഞെത്തി മിനി ലോറി; ചെറിയ വളവ് തിരിക്കുന്നതിനിടെ വളയത്തിന്റെ കൺട്രോൾ മുഴുവൻ നഷ്ടമായി; ലോറി ചെരിഞ്ഞുമറിഞ്ഞ് ഞെരുങ്ങി നീങ്ങിയെത്തി; എതിർദിശയിൽ കുതിച്ചെത്തി മറ്റൊരു ബസ്; വെട്ടിച്ച് മാറ്റി ഡ്രൈവറുടെ മനസാന്നിധ്യം; ഒഴിവായത് വൻ ദുരന്തം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
സമയത്തെച്ചൊല്ലിയുള്ള തകർക്കങ്ങൾ പരിഹാരമാകുന്നു; നടപടികളുമായി മോട്ടോർ വാഹന വകുപ്പ്; സ്വകാര്യ ബസ്സുകളുടെ സമയം ഡിജിറ്റലാക്കാൻ നടപടി; ഗുണം ലഭിക്കുക പുതിയ പെർമിറ്റ് അനുവദിക്കുമ്പോൾ