SPECIAL REPORTസംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍ത്തും ദുഷ്ക്കരം; 'കേരളീയം' ഇത്തവണ ഇല്ല; തീരുമാനം വയനാട് ദുരന്തത്തിന്റെയും കൂടി പശ്ചാത്തലത്തില്മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 7:31 AM IST