FOREIGN AFFAIRSതുര്‍ക്കിയിലെ യുദ്ധോപകരണ ഫാക്ടറിയില്‍ സ്ഫോടനം; 12 പേര് കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്; അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രി; അട്ടിമറി സാധ്യത തള്ളി; സ്ഫോടനം ഉണ്ടായത് ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്കുള്ള ബോംബുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്മറുനാടൻ മലയാളി ഡെസ്ക്24 Dec 2024 3:12 PM IST