You Searched For "ഫെരാരി"

മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഫെരാരി കാറിന് ബംഗളൂരുവില്‍ 1.41 കോടി രൂപയുടെ പിഴ! പിഴക്ക് പുറമെ നികുതിയും ഉള്‍പ്പെടുത്തി വന്‍ തുക; വാഹനം പിടിച്ചെടുത്തത് മോട്ടോര്‍ വാഹന വകുപ്പ്; സൂപ്പര്‍ കാറിന് ചുമത്തിയ വമ്പന്‍ പിഴ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; മീഡിയനിലും മരത്തിലുമിടിച്ച് റോഡില്‍ വട്ടം കറങ്ങി കാര്‍ നിന്നു; അഞ്ചു കോടിയുടെ ഫെരാരി ആയതു കൊണ്ട് മാത്രം ആ കാറിലുള്ളവര്‍ രക്ഷപ്പെട്ടു; ശതകോടി ആസ്തിയുള്ള വ്യവസായിയുടെ കാര്‍ അപകടത്തില്‍ പെട്ടിട്ടും എഫ് ഐ ആര്‍ ഇല്ല; ആഡംബര സ്‌പോര്‍ട്‌സ് കാര്‍ കളമശേരിയെ നടുക്കിയപ്പോള്‍