Uncategorizedയുഎഇയിലെ 50000 കോടിയുടെ തട്ടിപ്പ് കേസിൽ പ്രതിയായ ബി.ആർ.ഷെട്ടി ഇന്ത്യയിൽ; എൻഐഎ അന്വേഷിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി യുഎഇയിലും; ഇരു രാജ്യങ്ങളും തമ്മിലുള്ളത് കുറ്റവാളികളെ കൈമാറാനുള്ള കരാറും; ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ യുഎഇ ഉപാധി വെച്ചോ? ഫരീദിനെ എത്തിക്കാൻ ഷെട്ടിയെ കൈമാറേണ്ടതുണ്ടോ? അറസ്റ്റ് നടന്നു ഒരു മാസമായിട്ടും ഫരീദിനെ എത്തിക്കാത്തതിന് പിന്നിലെന്ത്? എൻഐഎയുടെ നീക്കം വഴിമുട്ടുന്നുവോ?എം മനോജ് കുമാര്22 Aug 2020 7:31 PM IST
Marketing Featureനയതന്ത്ര ബാഗേജിൽ സ്വർണമയച്ച ഫൈസൽ ഫരീദിനെ ദുബായിൽ ചെക്കു കേസിൽ പെടുത്തി; സ്വർണം കയറ്റി വിട്ട മറ്റു രണ്ട് പേരും ഫൈസലിനൊപ്പം അറസ്റ്റിൽ; ഇനി വിചാരണയും ശിക്ഷയും കഴിയാതെ ഇവരെ വിട്ടുകിട്ടില്ല; കോൺസുലർ ജനറലിനേയും അറ്റാഷയേയും രക്ഷിച്ചെടുത്ത് നാണക്കേട് ഒഴിവാക്കാൻ യുഎഇയിൽ ഗൂഢാലോചനയെന്ന് സംശയം; സ്വപ്നാ സുരേഷിന്റെ നയതന്ത്ര കടത്തിൽ എൻഐഎയെ പ്രതിസന്ധിയിലാക്കി ദുബായിലെ നീക്കങ്ങൾമറുനാടന് മലയാളി15 Sept 2020 12:27 PM IST
Marketing Featureഫൈസൽ ഫരീദിനെ വിട്ടുകിട്ടാത്തിന് പിന്നിൽ ഈജിപ്റ്റിൽ സ്വർണ്ണ ഖനിയുള്ള പ്രവാസി വ്യവസായിയെന്ന് സംശയം; സ്വപ്നയുടെ മൊഴിയുള്ള മലയാളി ബിസിനസ്സുകാരൻ നിരീക്ഷണത്തിൽ തന്നെ; നയതന്ത്ര ബാഗിൽ സ്വർണം അയച്ച കയ്പമംഗലം സ്വദേശിയുടെ കൈമാറ്റം വൈകുന്നതിന് പിന്നിലെ കാരണവും അജ്ഞാതം; അന്വേഷണം അട്ടിമറിക്കാനുള്ള തന്ത്രങ്ങൾ തുടരുമ്പോൾമറുനാടന് മലയാളി13 Dec 2020 9:00 AM IST
Marketing Featureപിടികൂടുമെന്നായപ്പോൾ എല്ലാ കുറ്റവും ഫൈസലിന്റെ തലയിൽ വച്ചു കെട്ടാൻ ശ്രമിച്ചത് റമീസ്; യുഎഇ പൊലീസിന്റെ കസ്റ്റഡിയിലുള്ള കയ്പമംഗലത്തുകാരന് ഭീകര ബന്ധവും അടുത്തറിയാം; ആദ്യ കുറ്റപത്രത്തിലേക്ക് അന്വേഷണമെത്തിയിട്ടും ആദ്യം തിരിച്ചറിഞ്ഞ പ്രതി ഇപ്പോഴും അകലെ; ഫൈസൽ ഫരീദ് ഇപ്പോഴും കടലിനക്കരെമറുനാടന് മലയാളി6 Jan 2021 7:14 AM IST
Marketing Featureസ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ മുഹമ്മദ് മൻസൂർ ഫൈസൽ ഫരീദിന്റെ സഹായി; തിരുവമ്പാടി സ്വദേശിയായ മുഹമ്മദ് മൻസൂർ അറസ്റ്റിലായത് ചെക്ക് കേസിൽ പെട്ട് നാടുകടത്തിയപ്പോൾ; സ്വർണം പിടിക്കപ്പെടാതിരിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിക്കുന്നത് ഇയാളുടെ നേതൃത്വത്തിലെന്ന് എൻഐഎമറുനാടന് മലയാളി9 Jun 2021 5:03 PM IST