You Searched For "ഫോട്ടോഷൂട്ട്"

മികച്ച സേവനം നടത്തിയ ശേഷം പടിക്കല്‍ കലം ഉടക്കുന്ന പ്രവൃത്തി;   ശബരിമല ഫോട്ടോഷൂട്ടില്‍ എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോര്‍ഡ്;  എസ്എപി ക്യാംപിലെ 23 പൊലീസുകാര്‍ക്ക് ഇനി നല്ലനടപ്പ് പരിശീലനം
പതിനെട്ടാംപടിയിലെ പൊലീസ് ഫോട്ടോഷൂട്ട്; ഇടപെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചും; പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി; നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം; സംഭവത്തില്‍ ദുഖവും വിയോജിപ്പും അറിയിക്കുന്നതായി പന്തളം കൊട്ടാരവും
തുറന്നു കാട്ടൽ കൂടുന്നുവെന്ന ആക്ഷേപത്തിനിടയിലും ഹണിമൂൺ ആഘോഷം വൈറലാക്കിയ മലയാളി ദമ്പതികളെ തേടി ബിബിസിയും എത്തി; ഹോട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ മൂലം തങ്ങൾ സൈബർ ആക്രമണം നേരിടുകയാണെന്ന് യുവ ദമ്പതികൾ
ക്യാമറയ്ക്ക്‌ മുന്നിൽ ഇരുത്തംവന്ന മോഡലുകളോട്‌ കിടപിടിക്കുന്ന പ്രകടനം; മൂഡ് ഓകെയാണെങ്കിൽ ആരും പറയാതെ തന്നെ സെറ കിടിലൻ ആക്ഷനുകൾ പുറത്തെടുക്കും; ചുരുങ്ങിയ കാലംകൊണ്ടു മോഡലിങ് രംഗത്ത് നിറസാന്നിധ്യമായി രണ്ടര വയസുകാരി സെറ
കല്യാണ വേഷത്തിൽ ബൗളറായി വധു;   വെള്ളമുണ്ടും ഷർട്ടുമിട്ട് ബാറ്റുമായി വരനും;  ക്രിക്കറ്റ് പിച്ചായി പെട്രോൾ പമ്പ്; സെഞ്ച്വറിയടിച്ച ആഹ്ലാദത്തിൽ ബാറ്റ്‌സ്മാന്റെ ആഘോഷം;  വേറിട്ട ഫോട്ടോഷൂട്ട് വൈറലാകുന്നു
ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ കൂട്ടബലാൽസംഗം ചെയ്തു; ബലാൽസംഗം മയക്കുമരുന്ന് നൽകി ബോധം കെടുത്തി; ഒരാൾ അറസ്റ്റിൽ; ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പേർ ഒളിവിൽ
ഫോട്ടോ എടുക്കുമ്പോൾ തന്നെ ഷെയർ ചെയ്യരുതെന്ന് ഫോട്ടോ ഗ്രാഫറിനോട് പറഞ്ഞിരുന്നു; വൈറലായത് ഫോട്ടോഗ്രാഫർ പങ്കുവെച്ച ഫോട്ടോ; യുണിഫോമിലെ ഫോട്ടോഷൂട്ട് വിവാദത്തിൽ പ്രതികരണവുമായി എസ് ഐ; വിവാഹത്തിരക്കിൽ വിവാദം ശ്രദ്ധയിൽ പെട്ടില്ലെന്നും എസ് ഐ