Right 1കൊലക്കേസല്ല അതിനുപ്പുറം ചാര്‍ജ് ചെയ്താലും ഈസിയായി പുറത്തിറങ്ങുമെന്ന് വീമ്പു പറഞ്ഞ സീരിയല്‍ കില്ലര്‍; പ്രമേഹ രോഗമുണ്ടെന്നും കാലിലെ മുറിവ് ഉണങ്ങാതെ വന്നപ്പോള്‍ രക്തം തനിയെ പൊടിഞ്ഞതാണെന്നുമുള്ള ആ അവകാശ വാദം ഇനി നടക്കില്ല; സെബാസ്റ്റ്യനെ തളക്കാന്‍ ഫോറന്‍സിക് തെളിവായി; ആ രക്തക്കറയില്‍ എല്ലാം വ്യക്തംമറുനാടൻ മലയാളി ബ്യൂറോ15 Aug 2025 6:54 AM IST