You Searched For "ഫോൺ സംഭാഷണം"

എന്താണ് മോനെ ഇതൊക്കെ..ഇത് കണ്ണല്ലേ...ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ...!; ലാലേട്ടന്റെ പറച്ചിൽ കേട്ട് ആകെ തളർന്നുപോയ ആ മാധ്യമപ്രവർത്തകൻ; ഒടുവിൽ ഒരൊറ്റ ഫോൺ കോളിൽ ആശ്വാസ വാക്കുകൾ; പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടുവെന്നും കുഴപ്പമില്ല മോനേയെന്നും ഫോൺ സംഭാഷണം; മോഹൻലാലിന്റെ സുഹൃത്തിന്റെ വാക്കുകളും വൈറൽ!
വിവാഹത്തെ എതിർത്തത് ജാതിപ്രശ്നം കൊണ്ടല്ല; സാമ്പത്തിക കാരണങ്ങളായിരുന്നു പ്രശ്‌നം; തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പങ്കില്ലെന്ന് ഹരിതയുടെ മുത്തച്ഛൻ; തനിക്കെതിരായ ആക്രമണങ്ങൾ അടിസ്ഥാന രഹിതം; ഏകപക്ഷീയ ആക്രമണമാണെങ്കിൽ പ്രതികൾ ശിക്ഷ അനുഭവിക്കണമെന്നും കുമരേശൻ പിള്ള
സഹോദരിയുടെ വിവാഹത്തിന് അനിത 18 ലക്ഷം രൂപ വാങ്ങി;  ഒരു മാസത്തിനുള്ളിൽ യൂറോ ആയി തിരികെ നൽകാമെന്ന് പറഞ്ഞു;   പണം തിരികെ ചോദിച്ചപ്പോൾ വൈരാഗ്യമായി; എല്ലാം വെളിപ്പെടുത്തിയാൽ അനിത കുടുങ്ങുമെന്നും മോൻസന്റെ ഫോൺ സംഭാഷണം