You Searched For "ബംഗാൾ"

പശ്ചിമബംഗാളിൽ ആറ് മണിക്കൂർ പിന്നിടുമ്പോൾ 53.89 ശതമാനം പോളിങ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അസമിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; രജനിയും കമലും വിജയ്യും അജിത്തും സൂര്യയും വോട്ട് രേഖപ്പെടുത്തി
കേന്ദ്ര സേനയെ തടയണമെന്ന മമതയുടെ പ്രസ്താവന തോൽവി ഭയന്നുള്ള നിരാശയെന്ന് അമിത്ഷാ; മമതയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്; ചില കാര്യങ്ങളിൽ തൃണമൂലിനേക്കാൾ മെച്ചം ഇടതെന്നും ഷാ; ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വാക്‌പോരിന് മൂർച്ച കൂടുന്നു
മോദി ഇവിടെ ജനകീയൻ; ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടർമാർ; ദലിതർ 27 ശതമാനവും; അവർ ബിജെപിക്കൊപ്പമാണ്; ബംഗാളിൽ ഭരണത്തുടർച്ചയ്ക്ക് മമത ഒപ്പംകൂട്ടിയ പ്രശാന്ത് കിഷോറിന്റെ ക്ലബ്ബ്ഹൗസ് ചാറ്റ് തിരിഞ്ഞു കൊത്തുന്നത് തൃണമൂലിനെ; നാലാംഘട്ട വോട്ടെടുപ്പിനിടെ ഓഡിയോ പുറത്തുവിട്ട് ബിജെപി
നരേന്ദ്ര മോദിയെ വേറിട്ട് നിർത്തുന്നത് അനുഭവപരിചയമെങ്കിൽ ദൗർബല്യം ഉദാരമനസ്‌കതയുടെ കുറവ്; മമതയെ കടന്നാക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല; ദീദിക്ക് ജനങ്ങളോട് സംവദിക്കാനുള്ള ശേഷിയെ എതിരാളികൾ കുറച്ചുകണ്ടു;; ബംഗാളിലെ തുടർഭരണത്തിലെ രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോർ പണി മതിയാക്കുന്നു
കേരളത്തിൽ ബിജെപിയുടെ ഏക അക്കൗണ്ട് സിപിഎം പൂട്ടിച്ചപ്പോൾ ബംഗാളിൽ സിപിഎമ്മിന്റെ അക്കൗണ്ടും പൂട്ടി! കേരളത്തിലെ ശത്രുക്കൾ ബംഗാളിൽ മിത്രങ്ങളായപ്പോൾ കോൺഗ്രസിനും സിപിഎമ്മിനും ആശ്വസിക്കാൻ കനൽക്കത്തരി പോലുമില്ല; ദേശീയ തലത്തിൽ സംപൂജ്യരായതോടെ സിപിഎമ്മിലെ പോളിറ്റ് ബ്യൂറോ ഇനി കേരളാ ഘടകം തന്നെ! ഇന്ത്യയിലെ ഇടതു മുഖമായി പിണറായി മാറുമ്പോൾ
കൂട്ടബലാത്സംഗ ആരോപണം വ്യാജം; പ്രചരിപ്പിച്ചത് ബംഗ്ലാദേശിലെ സ്ത്രീയുടെ ചിത്രം; ബിജെപിക്കാരെ വകവരുത്തുന്ന തൃണമൂൽ ആക്രമങ്ങൾ എങ്ങും വ്യാപകം; ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രം; മുന്നറിയിപ്പുമായി ഗവർണ്ണറും; മമത അധികാരം ഏറ്റിട്ടും അശാന്തി പുകഞ്ഞ് ബംഗാൾ
എന്താണ് ബംഗാളിൽ നടക്കുന്നത്? അധികാരം ലഭിച്ചതിന് ശേഷമുള്ള ഉത്തരവാദിത്തങ്ങൾ എവിടെ? മനുഷ്യത്വമില്ലാത്ത അക്രമങ്ങൾക്ക് ഇരയായവർക്ക് നീതി ഉറപ്പാക്കണ്ടത് സർക്കാരിന്റെ ബാധ്യതയാണ്; ബംഗാളിൽ ടിഎംസി പ്രവർത്തകർ നടത്തുന്ന അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നടി പാർവതി തിരുവോത്ത്