You Searched For "ബംഗാൾ"

ബംഗാളിൽ സമരങ്ങളെ അടിച്ചമർത്തുന്ന മമതാ സർക്കാർ മുദ്രാവാക്യം; കേരളത്തിൽ പ്രതിഷേധക്കാർക്കുള്ളത് ഗൂഢാലോചനയുടെ രാഷ്ട്രീയവും; മുട്ടിലിഴഞ്ഞ് യാചിക്കുന്നവരുടെ കരച്ചിൽ കേൾക്കാതെ സെക്രട്ടറിയേറ്റിലെ സുഖശീതളമയിൽ പിണറായി സർക്കാർ; സമരം അതിശക്തമാക്കും
കോവിഡിൽ വീണ്ടും ഒറ്റപ്പെട്ട് കേരളം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിൽ ഏഴുദിവസത്തെ ഹോം ക്വാറന്റൈൻ,  ബംഗാളിൽ ആർടി-പിസിആർ പരിശോധന നിർബന്ധം; കേരളമോഡൽ  പാളുമ്പോൾ
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്; രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിൽ മാർച്ച് 27 മുതൽ എട്ട് ഘട്ടം; അസമിൽ മൂന്ന് ഘട്ടമായും തെരഞ്ഞെടുപ്പ്;  രാജ്യം ശ്രദ്ധയോടെ കാതോർക്കുന്നത് മമതാ ബാനർജിയെ അട്ടിമറിക്കാൻ ബിജെപിക്ക് ആകുമോയെന്ന്
ബംഗാളിൽ മമതാ ഭരണം നിലനിർത്താൻ തൃണമൂൽ; പിടിച്ചെടുക്കാൻ ബിജെപി; കാഴ്ചക്കാരായി കോൺഗ്രസും സിപിഎമ്മും; അസമിൽ ഭരണം നിലനിർത്താൻ കോൺഗ്രസ്; വീണ്ടും തിരിച്ചെത്താൻ കോൺഗ്രസും; പുതുച്ചേരിയിൽ അസാധാരണ രാഷ്ട്രീയ ചിത്രം; കേരളത്തിനൊപ്പം ബംഗാളും തമിഴ്‌നാടും അസമും പുതുച്ചേരിയും ഇലക്ഷൻ ഹീറ്റിൽ
രാജ്യത്തിന്റെ പേരും ഒരു ദിവസം മോദി എന്നാക്കും..ആ ദിവസം അകലെയല്ല; 294 മണ്ഡലങ്ങളിലും മത്സരം ബിജെപിയും താനും തമ്മിൽ; പാർട്ടിയിൽ നിന്ന് ചോർച്ച തുടരുമ്പോഴും മുന്നിൽ നിന്ന് പോര് നയിച്ച് മമത ബാനർജി; തൃണമൂൽ സ്ഥാനാർത്ഥിയും നാല് സിറ്റിങ് എംഎൽഎമാരും ബിജെപിയിൽ ചേർന്നു
ബംഗാളിലെയും ത്രിപുരയിലെയും അക്കൗണ്ടുകൾ പൂട്ടിച്ചു; കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് ബിജെപി പ്രവർത്തകർ ഇറങ്ങിപ്പുറപ്പെട്ടത്; അതിന് കാലതമാസം എത്ര ഏടുക്കുമെന്നത് മാത്രമാണ് സംശയമുള്ളത്; പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും; മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കെ സുരേന്ദ്രൻ
ബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ്: വ്യാപക അക്രമങ്ങൾക്കിടയിലും മികച്ച പോളിങ്ങ്; തിരഞ്ഞെടുപ്പിനിടെ മരിച്ചത് 2 പേർ; സ്ഥാനാർത്ഥിയുടെയും മാധ്യമപ്രവർത്തകരുടെയും വാഹനത്തിന് നേരെ കല്ലേറ്; നന്ദിഗ്രാമിൽ വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബിജെപി