Uncategorized'കൈയും കാലും ഒടിയും, ചിലപ്പോൾ കൊല്ലപ്പെട്ടേക്കാം'; മമതയുടെ അനുയായികൾക്കെതിരെ റാലിയിൽ ഭീഷണിയുമായി ബംഗാൾ ബിജെപി അദ്ധ്യക്ഷൻസ്വന്തം ലേഖകൻ9 Nov 2020 12:29 PM IST
Politicsബംഗാൾ ഗതാഗത മന്ത്രി സുവേന്ദു അധികാരി ബിജെപിയിലേക്ക്; നൂറുകണക്കിന് പ്രവർത്തകരുമായി പാർട്ടി പിളരുകയാണെന്നും റിപ്പോർട്ട്; മമതയിൽ നിന്ന് അകലുന്നത് നന്ദിഗ്രാമിനെ തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നിലെ പ്രധാനി; ബംഗാളിൽ സിപിഎമ്മിനെ വിഴുങ്ങിയ ബിജെപി തൃണമൂലിനെയും പിളർത്തുന്നു; ബിഹാറിനൊപ്പം നാളത്തെ ദിനം ബംഗാളിനും നിർണ്ണായകംമറുനാടന് ഡെസ്ക്9 Nov 2020 10:51 PM IST
Politics'ഒവൈസിയുടെ പരിപാടി വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ ജയിപ്പിക്കൽ'; ഐഎംഐഎമ്മിന്റെ വോട്ട് വിഭജനനയത്തിൽ പ്രതിഷേധിച്ച് പാർട്ടി നേതാവ് തൃണമൂലിൽ; ബംഗാളിലെ മുസ്ലിംങ്ങൾ മമതക്ക് ഒപ്പം; ഒവൈസിയോട് ബംഗാളിലേക്ക് വരരുതെന്നും ഷെയ്ഖ് അൻവർ ഹുസൈൻ പാഷമറുനാടന് ഡെസ്ക്23 Nov 2020 8:26 PM IST
Politicsബംഗാൾ സർക്കാറിനെതിരെ ഗവർണറുടെ റിപ്പോർട്ട്; ബംഗാൾ ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ഹാജരാകാൻ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം; ബിജെപി ദേശീയ അധ്യക്ഷന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം ആയുധമാക്കാൻ അമിത്ഷാ; ബിജെപിയുടെ നാടകം കളിയെന്ന് മമതയും; ബംഗാളിൽ തെരഞ്ഞെുപ്പ് അടുക്കുമ്പോൾ ബിജെപിയും തൃണമൂലും നേർക്കുനേർമറുനാടന് മലയാളി11 Dec 2020 3:01 PM IST
Politicsമമതയുടെ 'ജംഗിൾരാജിന്' പൂട്ടിട്ട് രാഷ്ട്രപതിഭരണത്തിന് കളമൊരുക്കി ബിജെപിയും കേന്ദ്രസർക്കാരും; ജെ.പി.നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരേ ഉണ്ടായ ആക്രമണത്തിലെ വീഴ്ചയുടെ പേരിൽ മൂന്നു ഐപിഎസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഡൽഹിക്ക് അയയ്ക്കാതെ പോരിന് മൂർച്ച കൂട്ടി മമതയുംമറുനാടന് മലയാളി12 Dec 2020 6:15 PM IST
Politicsകോവിഡ് വാക്‌സിൻ വന്ന ശേഷം പൗരത്വ നിയമം നടപ്പാക്കും; ബംഗാൾ ജനത മോഹിക്കുന്നത് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ; ബിജെപി ജയിച്ചാൽ ആരാകും അടുത്ത ബംഗാൾ മുഖ്യമന്ത്രി? പടുകൂറ്റൻ റാലിക്ക് പിന്നാലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മറുപടിയുമായി അമിത്ഷാമറുനാടന് മലയാളി20 Dec 2020 7:32 PM IST
Politicsബംഗാളിൽ ബിജെപി രണ്ടക്കം കടക്കാൻ പാടുപെടും; തന്റെ ട്വീറ്റ് ഓർമയിൽ സൂക്ഷിക്കണം; ബിജെപിക്ക് സാധിച്ചാൽ ട്വിറ്റർ ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോർ; തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ വെല്ലുവിളി നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പ്രചാരണത്തിന് ബിജെപി കോപ്പുകൂട്ടുന്നതിനിടെമറുനാടന് മലയാളി21 Dec 2020 1:26 PM IST
Uncategorizedദേശീയഗാനവും ജയ്ഹിന്ദ് മുദ്രാവാക്യവും നൽകിയത് ബംഗാൾ; ബിജെപിയുടെ ഗുജറാത്ത് മോഡൽ വേണ്ടെന്ന് മമത ബാനർജിസ്വന്തം ലേഖകൻ24 Dec 2020 1:11 PM IST
Politicsനാല് വർഷം കഴിഞ്ഞപ്പോൾ കാലം മാറി കഥ മാറി; തൃണമൂൽ-ബിജെപി പോര് ഉച്ചസ്ഥായിലേക്ക് എത്തുന്നതിനിടെ കോൺഗ്രസ് ഹൈക്കമാൻഡിനും മനംമാറ്റം; ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായുള്ള സഖ്യത്തിന് പച്ചക്കൊടിമറുനാടന് മലയാളി24 Dec 2020 5:31 PM IST
Politicsബംഗാളിൽ കൊടുങ്കാറ്റ് പോലെ വീശി അമിത് ഷാ; അഞ്ച് തൃണമൂൽ നേതാക്കൾ കൂടി ഡൽഹിക്ക് പറന്ന് ബിജെപിയിൽ ചേർന്നു; കൊൽക്കത്ത യാത്ര റദ്ദാക്കി നേതാക്കളെ സ്വവസതിയിൽ സ്വീകരിച്ച് ആഭ്യന്തര മന്ത്രി; ഹൗറയിൽ ഞായറാഴ്ച വമ്പൻ റാലി; കൊഴിഞ്ഞുപോക്കുകൾ അവഗണിക്കാൻ തൃണമൂലും; തമിഴ്‌നാട്ടിൽ ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരും; ഒന്നിച്ച് സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇതാദ്യംമറുനാടന് മലയാളി30 Jan 2021 10:35 PM IST
Uncategorizedബംഗാളിൽ ഇടതുകക്ഷികളുടെ 12 മണിക്കൂർ ബന്ദ് തുടങ്ങി; ബന്ദ് നബന്നയിൽ തൊഴിലാളികൾക്കു നേരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്; ജോലിക്ക് ഹാജരാകാത്തവർക്ക് ശമ്പളമില്ലെന്ന് മമതമറുനാടന് മലയാളി12 Feb 2021 11:40 AM IST
Politicsമമതയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രിയാക്കലെന്ന് അമിത്ഷാ; ആദ്യം മകന്റെ കാര്യം പറയൂ, അവന് എവിടെ നിന്നാണ് ഇത്രത്തോളം പണമെന്ന് തിരിച്ചടിച്ചു മമത ബാനർജിയും; ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാൽ നിങ്ങൾ നുറുങ്ങിപ്പോകുമെന്നും ബംഗാൾ മുഖ്യമന്ത്രിയുടെ താക്കീത്; ബംഗാളിൽ പോരുമുറുകുമ്പോൾ നേതാക്കൾ ഹൈ വോൾട്ടേജിൽമറുനാടന് ഡെസ്ക്12 Feb 2021 12:03 PM IST