You Searched For "ബജ്റംഗ്ദള്‍"

ബിജെപി ഭരണമെന്ന് ഓര്‍ക്കണമെന്ന് അക്രമികള്‍ ആക്രോശിച്ചു; ബൈബിള്‍ വലിച്ചെറിഞ്ഞു; വൈദികരെ ക്രൂരമായി തല്ലി; ഫോണുകള്‍ പിടിച്ചുവാങ്ങി;  വസ്ത്രം വലിച്ചുകീറി;  രണ്ട് മണിക്കൂറോളം ബന്ദിയാക്കി: നേരിട്ട ദുരനുഭവം വിവരിച്ച് സിസ്റ്റര്‍ എലേസ ചെറിയാന്‍
രണ്ട് വർഷമായി കുട്ടികളുടെ ഫീസ് നൽകിയിരുന്നില്ല; ഫീസ് നൽകിയാൽ ടിസി നൽകാമെന്ന് പറഞ്ഞതിൽ പ്രതികാരം; മതപരിവർത്തനം ആരോപിച്ച്  മലയാളി പാസ്റ്റർക്കും കുടുംബത്തിനും നേരെ ബജ്റംഗ് ദൾ പ്രവർത്തകരുടെ ആക്രമണം; കള്ളക്കേസിൽ കുടുക്കാൻ ശ്രമം; വീടും സ്‌കൂളും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി മലയാളി പാസ്റ്ററും കുടുംബവും