SPECIAL REPORTബറുണ്ടിയില്‍ ദുര്മന്ത്രവാദികള് എന്നാരോപിച്ച് ആള്‍ക്കൂട്ടം ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തി; ജീവനോടെ ചുട്ടും, കല്ലെറിഞ്ഞും മര്‍ദ്ദിച്ചും അരുംകൊല; വീടുകളില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപാതകം; പിന്നില്‍ തീവ്രവാദി ബന്ധമുള്ള സംഘടനകള്മറുനാടൻ മലയാളി ഡെസ്ക്3 July 2025 9:31 AM IST