SERVICE SECTORബാബരി മസ്ജിദ് വിഷയത്തിൽ മസ്ജിദിനു അനുകൂലമായി വിധി വന്നാൽ ഇന്ത്യൻ തെരുവുകൾ കത്തിയേക്കും.. അപ്പോൾ നിങ്ങൾ ഏത് പക്ഷത്ത് നിൽക്കും? ആൾക്കൂട്ടത്തിന്റെ വൈകാരികതയുടെ പക്ഷത്തോ അതോ കോടതി വിധിയുടെ പക്ഷത്തോ? ഇന്ത്യയെ ഇന്ത്യയായി നിലനിർത്തിയ പുസ്തകമാണ് ഭരണഘടന: ലീഗ് പ്രവർത്തകരോട് ബഷീർ വള്ളിക്കുന്ന് ചോദിക്കുന്നുബഷീർ വള്ളിക്കുന്ന്3 Jan 2019 6:51 PM IST
INSURANCEഒരു കാര്യം ഉറപ്പാണ്, ലോകം കുറേക്കൂടി വലിയ മത ധ്രുവീകരണത്തിലേക്ക് പ്രവേശിക്കുകയാണ്; മതം, വർഗം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ വലിയ ധ്രുവീകരണത്തിന് കാരണമാകുന്നു; ഇസ്ലാമിന്റെ പേരിലായാലും പ്രവാചക സ്നേഹത്തിന്റെ പേരിലായാലും 'പക്ഷേ'കളുടെ ന്യായവാദങ്ങൾ സമ്പൂർണ്ണമായി ഉപേക്ഷിക്കുക: ബഷീർ വള്ളിക്കുന്ന് എഴുതുന്നുബഷീർ വള്ളിക്കുന്ന്29 Oct 2020 9:07 PM IST
SERVICE SECTORഇത് വനിതകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒന്നല്ല; ആർക്കെതിരെയും എപ്പോഴും പ്രയോഗിക്കാവുന്ന ഒരു നിയമമായാണ് രേഖയിലുള്ളത്; പൊലീസ് ആക്ട് ഭേദഗതി നിയമത്തെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നുബഷീർ വള്ളിക്കുന്ന്22 Nov 2020 5:58 PM IST
SERVICE SECTORനെഹ്റു അയച്ച ആ ചുണ്ടൻ വള്ളത്തിന്റെ മാതൃകയാണ് പിന്നീട് നെഹ്റു ട്രോഫിയായി മാറിയത്; അതാണ് വിജയികൾക്ക് നൽകുന്ന ആ കപ്പ് കടന്നു വന്ന നാൾവഴി; അതൊക്കെ ഒരു ചരിത്രമാണ്; ചാണകക്കുഴിയിൽ നിന്ന് എഴുന്നേറ്റ് വന്ന് ഒരു സുപ്രഭാതത്തിൽ കേന്ദ്രമന്ത്രി പദത്തിലെത്തുന്ന ചരിത്രബോധമില്ലാത്തവന്മാർക്ക് എന്ത് നെഹ്റു?.. എന്ത് ഇന്ത്യ?.. എന്ത് ചരിത്രം?ബഷീർ വള്ളിക്കുന്ന്6 Dec 2020 6:29 PM IST
SERVICE SECTOR'ഭാവിയിൽ തുമ്പയിലെ ലോഞ്ചിങ് പാഡിൽ കണ്ടേക്കാവുന്ന ഒരു സീൻ; ഈ വാണം എന്റെ കൂടി നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയതല്ലേ; പണി തീർന്ന സ്ഥിതിക്ക് ഞാൻ അങ്ങ് വിട്ടേക്കാം'; വി ഫോർ കൊച്ചിയുടേത് അസംബന്ധം തന്നെയാണ്; ബഷീർ വള്ളിക്കുന്ന് എഴുതുന്നുബഷീർ വള്ളിക്കുന്ന്6 Jan 2021 7:20 PM IST