You Searched For "ബസ്‌"

ഡ്രൈവറിന്റെ അടുത്തു വന്നിരുന്ന് യാത്രക്കാരുടെ ഉറക്കം കളയുന്ന വനിതാ സ്റ്റാഫ്! ബിടിസി കളക്ഷന്‍ തുക സ്വന്തം പോക്കറ്റിലേക്ക് മാറ്റുന്ന മാമലക്കണ്ടം കള്ളക്കളി; ആനവണ്ടിയെ രക്ഷപ്പെടാന്‍ അനുവദിക്കാത്തത് ജീവനക്കാര്‍; ഒടുവില്‍ വടിയെടുത്ത് മന്ത്രി; എറണാകുളത്ത് യൂണിയന്‍ നേതാവിന് സസ്‌പെന്‍ഷന്‍; സിറാജുദ്ദീന് വിനയായത് ഗണേശ കാര്‍ക്കശ്യം
ഇത്രയും ലൈറ്റുകളും ഗ്രാഫിക്‌സും ഉള്ള ബസുകൾ നിരത്തിലിറങ്ങുന്നതു മറ്റു വാഹനങ്ങൾക്ക് അപകടമുണ്ടാക്കുമെന്നാണു നാട്ടുകാർ; വാദിച്ച ബസ് ജീവനക്കാർക്ക് ഒടുവിൽ പിടിച്ചു നിൽക്കാനാകില്ല; ആഡംബരത്തിലെ അഹങ്കാരം നീക്കി യാത്ര; കൊമ്പന് കർണ്ണാടകയിലും രക്ഷയില്ല; കുളനടയിലെ ബസ് രജിസ്‌ട്രേഷൻ മാറ്റിയിട്ടും വിവാദത്തിൽ
പത്തനംതിട്ട കെ എസ് ആർ ടി സി സമുച്ചയം: പണം വാങ്ങി പോക്കറ്റിലിട്ട് പാവപ്പെട്ടവനെ പറ്റിച്ചു: ഏഴു വർഷം മുൻപ് ലേലം കൊണ്ടവർക്ക് മുറിയുമില്ല കാശുമില്ല: അനക്കമില്ലാതെ ആരോഗ്യമന്ത്രിയും കെ എസ് ആർ ടി സിയും: ഇത് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന സർക്കാരിന്റെ പുതിയ കഥ